#pinkpolling | വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

#pinkpolling | വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും
Mar 29, 2024 08:13 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സമ്മതിദാന അവകാശവിനിയോഗ പ്രക്രിയയില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പിങ്ക് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും.

ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി പരിഗണിക്കുക.

പ്രത്യേക പരിശീലനംലഭിച്ച വനിതഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കുക. പൂർണമായും വനിതാ സൗഹൃദ രീതിയിലാകും ഇവയുടെ പ്രവര്‍ത്തനം.

ജില്ലയിലാകെ 55 (ഓരോ നിയോജകമണ്ഡലത്തിലും അഞ്ച് വീതം) പോളിങ് സ്റ്റേഷനുകളെ മോഡല്‍ പോളിങ് സ്റ്റേഷനുകളായും. സജ്ജീകരിക്കും.

കുടിവെള്ളം, ഷെഡ്, ടോയ്ലറ്റുകള്‍, റാമ്പുകള്‍, ശുചിമുറിസൗകര്യം തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യങ്ങളും മോഡല്‍ പോളിങ് സ്റ്റേഷനില്‍ ഉറപ്പുവരുത്തും. എല്ലായിടത്തുമെന്നപോലെ പ്രകൃതിസൗഹൃദ രീതിയിലാകും സംവിധാനങ്ങള്‍.

#pink #polling #stations #ensure #women #representation

Next TV

Related Stories
#murder | അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

Apr 27, 2024 09:08 PM

#murder | അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ...

Read More >>
#controversy |ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

Apr 27, 2024 08:57 PM

#controversy |ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

ഹെെക്കോടതി നിർദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയിൽ നിന്ന് പ്രതിഷ്ഠ മാറ്റുന്നതിനെ വിശ്വാസികൾ എതിർത്തു....

Read More >>
#python |നൂറ് കിലോയോളം ഭാരം; മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Apr 27, 2024 08:50 PM

#python |നൂറ് കിലോയോളം ഭാരം; മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

നീർക്കുന്നം തേവരുനട ക്ഷേത്രക്കുളത്തിന് സമീപത്ത് റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് നിന്നായിരുന്നു പാമ്പിനെ...

Read More >>
#bodyfound | വിഷ്ണുവും ദേവനന്ദയും അടുപ്പത്തിൽ, വീട്ടുകാർ അറിഞ്ഞില്ല; ബൈക്കിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തു

Apr 27, 2024 08:37 PM

#bodyfound | വിഷ്ണുവും ദേവനന്ദയും അടുപ്പത്തിൽ, വീട്ടുകാർ അറിഞ്ഞില്ല; ബൈക്കിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തു

ഏപ്രിൽ 19ന് പുലർച്ചെ മുതലാണ് ദേവനന്ദയെ കാണാതാകുന്നത്. തുടർന്ന് ദേവനന്ദയുടെ അച്ഛൻ പ്രാദേശിക നേതാവിന്റെ അടുത്തെത്തി കാര്യം...

Read More >>
#abhiramdeath |അഭിറാമിന്റെ മരണം; പൊലീസ് അന്വേഷണം കാര്യക്ഷമമല്ല, പ്രതിഷേധവുമായി നാട്ടുകാർ

Apr 27, 2024 08:30 PM

#abhiramdeath |അഭിറാമിന്റെ മരണം; പൊലീസ് അന്വേഷണം കാര്യക്ഷമമല്ല, പ്രതിഷേധവുമായി നാട്ടുകാർ

ഏപ്രിൽ 23ന് വീടിന് അടുത്തുള്ള പുരയിടത്തിലാണ് തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്....

Read More >>
#temperature |പാലക്കാട് റെക്കോര്‍ഡ് ചൂട്; സാധാരണയേക്കാള്‍ 5°c കൂടുതല്‍

Apr 27, 2024 08:08 PM

#temperature |പാലക്കാട് റെക്കോര്‍ഡ് ചൂട്; സാധാരണയേക്കാള്‍ 5°c കൂടുതല്‍

സാധാരണയെക്കാള്‍ 5.5°c കൂടുതലാണിത്. 1987 ലും 41.8°c...

Read More >>
Top Stories