#death |ഹിന്ദു ആചാരപ്രകാരം വയോധികയുടെ അന്ത്യ കർമങ്ങൾ നടത്തി മുസ്‍ലിം യുവതി

#death |ഹിന്ദു ആചാരപ്രകാരം വയോധികയുടെ അന്ത്യ കർമങ്ങൾ നടത്തി മുസ്‍ലിം യുവതി
Mar 28, 2024 02:57 PM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com)   ഹിന്ദു വയോധികയുടെ അന്ത്യ കർമങ്ങൾ നടത്തി മുസ്‍ലിം യുവതി.

യാദാദ്രി ജില്ലയിൽ വൃദ്ധസദനത്തിൽ അഡ്മിനിസ്‌ട്രേറ്ററായ യാക്കൂബ് ബീ എന്ന യുവതിയാണ് ബോഗ്ഗു ചന്ദ്രകലയുടെ (72) അന്ത്യകർമങ്ങൾ ഹിന്ദു ആചാരപ്രകാരം നടത്തിയത്.

ബോഗ്ഗു ചന്ദ്രകല കഴിഞ്ഞ മൂന്ന് മാസമായി യാക്കൂബ് ബീയുടെ സംരക്ഷണയിലായിരുന്നു. മാർച്ച് 23ന് അസുഖം മൂലം ചന്ദ്രകല മരണപ്പെട്ടു.

യാക്കൂബ് ബീയും ഭർത്താവ് ചോട്ടു മിയയും വളരെക്കാലമായി സാമൂഹിക സേവനം നടത്തിവരികയാണ്.

ചന്ദ്രകല തന്‍റെ ഭർത്താവ് മരിച്ചതോടെ യാക്കൂബ് ബീയുടെ "സഹൃദയ അനാഥ വൃദ്ധാശ്രമത്തിൽ" അഭയം തേടുകയായിരുന്നു. അശരണരെ സേവിക്കുന്നതിനായി കഴിഞ്ഞ 15 വർഷമായി ഇവർ വൃദ്ധാശ്രമം നടത്തിവരുന്നു.

#youngMuslim #woman #performed #last #rites #Hindu #elderlywoman.

Next TV

Related Stories
#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

Apr 27, 2024 10:18 AM

#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

ആരോപണം നിഷേധിച്ചു രം​ഗത്തെത്തിയ ഉദ്യോ​ഗസ്ഥൻ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമാണെന്നും...

Read More >>
#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Apr 27, 2024 09:27 AM

#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തായത്....

Read More >>
#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

Apr 27, 2024 08:56 AM

#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം...

Read More >>
#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

Apr 27, 2024 08:32 AM

#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു....

Read More >>
#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു;  സംഘർഷം

Apr 26, 2024 05:44 PM

#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; സംഘർഷം

പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും...

Read More >>
Top Stories