#KSurendran | ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വയനാട്ടില്‍ വൻ സ്വീകരണം; രാഹുല്‍ ഗാന്ധിക്ക് യാത്രയയപ്പ് നല്‍കുമെന്ന് സുരേന്ദ്രൻ

#KSurendran | ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വയനാട്ടില്‍ വൻ സ്വീകരണം; രാഹുല്‍ ഗാന്ധിക്ക് യാത്രയയപ്പ് നല്‍കുമെന്ന് സുരേന്ദ്രൻ
Mar 26, 2024 07:21 PM | By VIPIN P V

കല്‍പറ്റ: (truevisionnews.com) ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വയനാട്ടില്‍ വൻ സ്വീകരണം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വൈകീട്ടോടെ കൽപ്പറ്റയിൽ എത്തിയ സുരേന്ദ്രനെ ബിജെപി പ്രവർത്തകർ ഗംഭീരമായാണ് വരവേറ്റത്.

വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് സി കെ ജാനുവും സുരേന്ദ്രനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.

രാഹുൽ ഗാന്ധിക്ക് യാത്രയയപ്പ് നൽകാനാണ് താൻ വന്നിരിക്കുന്നതെന്നും സന്തോഷത്തോടെ രാഹുലിനെ വയനാട്ടില്‍ നിന്ന് തിരിച്ചയക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാഹുലിന്‍റെ ഭൂരിപക്ഷത്തെ പേടിയില്ല, അമേത്തി കോൺഗ്രസ് മണ്ഡലം ആയിരുന്നില്ലേ? ഇപ്പോൾ എന്തായി? വയനാടും അതുപോലെ ആകും, കഴിവുറ്റ നേതാവ് ആയിരുന്നിട്ടും രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒന്നും ചെയ്തില്ല,

കഴിവുള്ള ആളാണ് രാഹുൽ, പക്ഷെ വയനാടിന് ഗുണം ചെയ്തില്ല, രാഹുൽ രാഷ്ട്രീയത്തെ സീരിയസ് കാണുന്ന ആളല്ല, താൻ സാധാരണക്കാരനാണ്, തനിക്ക് ഇന്നാട്ടിലെ പ്രശ്നം തിരിയും,

കൃത്യമായ ധാരണ വയനാടിനെ കുറിച്ച് തനിക്കുണ്ട്, രാത്രിയാത്ര നിരോധനം, ആരോഗ്യമേഖലയിലെ പ്രശ്നം, റോഡുകൾ ഇല്ലാത്ത പ്രയാസം, വന്യജീവി പ്രശ്നം എല്ലാം മൂന്നാം മോദി സർക്കാർ പരിഹരിക്കുമെന്നും സുരേന്ദ്രൻ.

#Big #reception #for #BJP #candidate #KSurendran #Wayanad;#Surendran #farewell #RahulGandhi

Next TV

Related Stories
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

Apr 27, 2024 11:45 AM

#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി...

Read More >>
#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

Apr 27, 2024 08:48 AM

#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി തലശേരിയിൽ ...

Read More >>
Top Stories