#accident | മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി; തൽക്ഷണം മരിച്ചു

#accident | മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി; തൽക്ഷണം മരിച്ചു
Mar 26, 2024 07:18 AM | By VIPIN P V

കൊട്ടിയം: (truevisionnews.com) ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി തൽക്ഷണം മരിച്ചു.

കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം.

പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

#minibus #ran #over #head #young #man #who #sleeping #field; #Died #instantly

Next TV

Related Stories
#dead|ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

May 16, 2024 04:59 PM

#dead|ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

സ്കൂട്ടറിൽ ഉണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ അത്ഭുതകരമായി...

Read More >>
#jaundice | നിയന്ത്രിക്കാനാകാതെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

May 16, 2024 04:56 PM

#jaundice | നിയന്ത്രിക്കാനാകാതെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

മലിനജലത്തിലൂടെയാണു വ്യാപനം ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് സൂചന നൽകി. തുടർന്നു കടകളിൽ പരിശോധന നടത്തുകയും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും...

Read More >>
#CommitSuicide | ഫൈനാൻസുകാരുടെ ഭീഷണി; പാലക്കാട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി

May 16, 2024 04:46 PM

#CommitSuicide | ഫൈനാൻസുകാരുടെ ഭീഷണി; പാലക്കാട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി

ഇതിൽ മനം നൊന്താണ് ശിവദാസൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക...

Read More >>
#attack | ആറോളം പേരെ ആക്രമിച്ചു; വീടുകളും ബൈക്കുകളും തകര്‍ത്തു, സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

May 16, 2024 04:41 PM

#attack | ആറോളം പേരെ ആക്രമിച്ചു; വീടുകളും ബൈക്കുകളും തകര്‍ത്തു, സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

വിവരം അറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും ഇരുവരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ്...

Read More >>
Top Stories