#death |ജലസംഭരണിക്കു മുകളിൽനിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

#death |ജലസംഭരണിക്കു മുകളിൽനിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Mar 20, 2024 03:05 PM | By Susmitha Surendran

ചെങ്ങന്നൂർ: (truevisionnews.com)   നൂറ്റവൻപാറയിലെ വാട്ടർ ടാങ്കിനു മുകളിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു.

ചെങ്ങന്നൂർ തിട്ടമേൽ കല്ലുമഠത്തിൽ ജനാർദ്ദനൻ-പുഷ്പ ദമ്പതികളുടെ മകൾ പൂജ(19)യാണ് മരിച്ചത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൂജ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഞായർ വൈകിട്ട് 5മണിയോടെയായിരുന്നു അപകടം. സുഹുത്തുക്കൾക്കൊപ്പം നൂറ്റവൻപാറ കാണുന്നതിനായി എത്തിയതാണ് പൂജ. ജലസംഭരണിക്കു മുകളിൽ നിന്നും കാൽ വഴുതി പാറയ്ക്ക് മുകളിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മാവേലിക്കരയിൽ ലാബ് ടെക്നിഷ്യൻ വിദ്യാർഥിനിയായിരുന്നു പൂജ


#youngwoman #who #undergoing #treatment #died #after #falling #from #top #watertank

Next TV

Related Stories
#electionofficerpost |  17 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍... അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തീകരിച്ച വോട്ടെടുപ്പ്,  അനുഭവം

Apr 29, 2024 03:34 PM

#electionofficerpost | 17 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍... അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തീകരിച്ച വോട്ടെടുപ്പ്, അനുഭവം

തിരഞ്ഞെടുപ്പ് കമ്മീഷനും അതില്‍ കുറെയൊക്കെ ശരിവയ്ക്കുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ്‌ ഇരു കൂട്ടരും പറഞ്ഞത്....

Read More >>
#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

Apr 29, 2024 03:18 PM

#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല....

Read More >>
#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

Apr 29, 2024 02:40 PM

#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മേയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും...

Read More >>
#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

Apr 29, 2024 02:08 PM

#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്...

Read More >>
#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

Apr 29, 2024 02:03 PM

#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ...

Read More >>
Top Stories