#smoked | പാകിസ്താന്‍ സൂപ്പര്‍ ലീഗ് ഫൈനലിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് പുകവലിച്ച് താരം; വിവാദം

#smoked | പാകിസ്താന്‍ സൂപ്പര്‍ ലീഗ് ഫൈനലിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് പുകവലിച്ച് താരം; വിവാദം
Mar 19, 2024 08:50 PM | By VIPIN P V

കറാച്ചി: (truevisionnews.com) പാകിസ്താന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരത്തിനിടെ ഡ്രസ്സിങ് റൂമില്‍വെച്ച് പുകവലിച്ച് ഇസ്‌ലാമാബാദ് യുണൈറ്റഡ് ഓള്‍ റൗണ്ടര്‍ ഇമാദ് വസീം.

മത്സരം പുരോഗമിക്കുന്നതിനിടെയുള്ള താരത്തിന്റെ പ്രവൃത്തി ക്യാമറയില്‍ പതിഞ്ഞതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

ഡ്രസ്സിങ് റൂമില്‍വെച്ച് സിഗരറ്റ് വലിക്കുന്ന വീഡിയോ ആണ് പുറത്തായത്. ഇസ്‌ലാമാബാദ് യുണൈറ്റഡിനു അഞ്ചുവിക്കറ്റ് നേടിയ ഇമാദാണ് ഫൈനലിലലെ താരം.

ഇമാദിന്റെ അഞ്ചു വിക്കറ്റ് നേട്ടത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താനെ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സില്‍ ഒതുക്കാനായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇസ്‌ലാമാബാദ് യുണൈറ്റഡ്, നിശ്ചിത ഓവരില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്ത് ജയിച്ചു.

നാല് ഓവറുകളില്‍ 23 റണ്‍സ് വിട്ടുനല്‍കിയാണ് ഇമാദ് അഞ്ചുവിക്കറ്റെടുത്തത്. ഫൈനലില്‍ ബാറ്റുകൊണ്ടും ഇമാദ് ഭേദപ്പെട്ട പ്രകടനം നടത്തി. 17 പന്തുകളില്‍ 19 റണ്‍സാണ് താരം നേടിയത്.

#player #smoked #sitting #dressingroom #Pakistan #SuperLeaguefinal; #Controversy

Next TV

Related Stories
#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

May 7, 2024 04:42 PM

#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

കഴിഞ്ഞ വര്‍ഷവും പരിക്ക് വകവെക്കാതെ ചെന്നൈയെ നയിച്ച ധോണി ഐപിഎല്ലിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡെവോണ്‍ കോണ്‍വെ പരിക്കു മൂലം സീസണില്‍...

Read More >>
#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

May 7, 2024 09:25 AM

#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിൽ 26നാണ് ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞെന്ന് ഇവാൻ പ്രഖ്യാപിച്ചത്. മൂന്ന് സീസണിൽ ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ക്ലബ്...

Read More >>
#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

May 6, 2024 08:57 PM

#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ്...

Read More >>
#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

May 5, 2024 12:50 PM

#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

​നേരത്തെ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ താരങ്ങളുടെ സമരത്തിന്റെ ഭാ​ഗമായി പത്മശ്രീ അടക്കമുള്ള അവാർഡുകൾ തിരികെ നൽകി...

Read More >>
#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

May 5, 2024 10:49 AM

#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

സീസണിലാദ്യമായി ചെന്നൈക്കായി പന്തെറിഞ്ഞ ശിവം ദുബെ ആകട്ടെ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ മടക്കി ഞെട്ടിച്ചെങ്കിലും പിന്നീട് 14...

Read More >>
#ISL2024 | ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്; ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത് 3-1ന്

May 4, 2024 10:01 PM

#ISL2024 | ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്; ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത് 3-1ന്

രണ്ടാം പകുതിയിൽ മുംബൈ കളം നിറഞ്ഞു, 53ആം മിനിട്ടിൽ പെരേര ഡിയാസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച മുംബൈ 81ആം മിനിട്ടിൽ ബിപിൻ സിംഗിലൂടെ...

Read More >>
Top Stories