#attack | കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഗ്ലാസുകൾ അടിച്ചു തകർത്ത നിലയിൽ

#attack |  കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഗ്ലാസുകൾ അടിച്ചു തകർത്ത നിലയിൽ
Mar 15, 2024 09:44 PM | By Susmitha Surendran

ചാരുംമൂട്: (truevisionnews.com)   കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഗ്ലാസുകൾ അടിച്ചു തകർത്ത നിലയിൽ.

ആദിക്കാട്ടുകുളങ്ങര റിയാസ് മൻസിലിൽ റിയാസിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ഗ്ലാസാണ് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തത്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

കെ പി റോഡിൽ കളീക്കൽ ജങ്ഷനിൽ റിയാസിന്‍റെ ഉടമസ്ഥതയിലുള്ള കടക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഇരു ഗ്ലാസുകളും ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ല് ഉപയോഗിച്ച് ഇടിച്ചു തകർക്കുകയായിരുന്നു.

കാറിന്റെ ഗ്ലാസ് പൂർണമായി തകർന്നു. കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.

പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് കേസെടുത്തു.

#windows #car #parked #front #shop #broken.

Next TV

Related Stories
#shobhasurendran |ഇപി ജയരാജന്‍ നന്ദകുമാറിനെ തള്ളിപ്പറയാത്തതെന്തുകൊണ്ട്? ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

Apr 29, 2024 03:59 PM

#shobhasurendran |ഇപി ജയരാജന്‍ നന്ദകുമാറിനെ തള്ളിപ്പറയാത്തതെന്തുകൊണ്ട്? ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

ബിജെപി പ്രവേശനം ലക്ഷ്യം വെച്ച് ഇപിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന വാദവും ശോഭ സുരേന്ദ്രന്‍...

Read More >>
#electionofficerpost |  17 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍... അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തീകരിച്ച വോട്ടെടുപ്പ്,  അനുഭവം

Apr 29, 2024 03:34 PM

#electionofficerpost | 17 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍... അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തീകരിച്ച വോട്ടെടുപ്പ്, അനുഭവം

തിരഞ്ഞെടുപ്പ് കമ്മീഷനും അതില്‍ കുറെയൊക്കെ ശരിവയ്ക്കുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ്‌ ഇരു കൂട്ടരും പറഞ്ഞത്....

Read More >>
#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

Apr 29, 2024 03:18 PM

#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല....

Read More >>
#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

Apr 29, 2024 02:40 PM

#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മേയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും...

Read More >>
#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

Apr 29, 2024 02:08 PM

#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്...

Read More >>
Top Stories