#health | പാലിനൊപ്പം വാഴപ്പഴം കഴിക്കാറുണ്ടോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം...

#health | പാലിനൊപ്പം വാഴപ്പഴം കഴിക്കാറുണ്ടോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം...
Mar 1, 2024 04:37 PM | By MITHRA K P

(truevisionnews.com) ചില ഭക്ഷണ കോമ്പിനേഷനുകൾ ആരോഗ്യത്തിന് നല്ലതാണെങ്കിൽ, ചിലത് വയറിന് പണി തരും. അത്തരത്തിലൊന്നാണ് പാലിനൊപ്പം വാഴപ്പഴം കഴിക്കുന്നത്. നമ്മുക്ക് അറിയാം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് വാഴപ്പഴം.

ശരീരത്തിന് വേണ്ട വിറ്റാമിനുകൾ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ്, ഫൈബർ തുടങ്ങി പല ഘടകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ബനാന. എന്നാൽ പാലിനൊപ്പം വാഴപ്പഴം കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. അതിനാൽ അത്തരക്കാർ ഈ കോമ്പിനേഷൻ ഒഴിവാക്കുന്നതാണ് നല്ലത്.

രാവിലെ വെറുംവയറ്റിലും വാഴപ്പഴം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം പഴങ്ങൾ കഴിക്കുന്നതും നല്ലൊരു ഓപ്ഷനല്ല. കാരണം പഴങ്ങൾ വേഗത്തിൽ ദഹനപ്രക്രിയയിലൂടെ കടന്നുപോകുന്നു. എന്നാൽ നിങ്ങളുടെ ഹെവി മീൽസ് ദഹിക്കാൻ സമയമെടുക്കും.

ഇതു മൂലം വയർ വീർത്തിരിക്കാനും മറ്റ് ദഹന പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. തൈരിനൊപ്പം മത്സ്യം കഴിക്കുന്നതും നല്ലൊരു കോമ്പിനേഷനല്ല. മത്സ്യത്തിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈര് പെട്ടെന്ന് ദഹിക്കുന്നവയുമാണ്. അതിനാൽ മത്സ്യം തൈരുമായി ചേരുമ്പോൾ, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കാം. അതിനാൽ ഈ കോമ്പിനേഷനും ഒഴിവാക്കുക.

#you #eat #bananas #milk #you #know #things

Next TV

Related Stories
#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

Apr 28, 2024 08:25 PM

#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

മാനസിക സമ്മർദവും ഉറക്കമില്ലാമയും മുടി നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നു. ഇതും...

Read More >>
#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

Apr 27, 2024 07:50 PM

#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും....

Read More >>
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
Top Stories