#MonsonMavunkal | പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ 1.88 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക​ൾ ഇ.ഡി കണ്ടു​കെ​ട്ടി

#MonsonMavunkal | പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ 1.88 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക​ൾ ഇ.ഡി കണ്ടു​കെ​ട്ടി
Feb 28, 2024 10:07 PM | By VIPIN P V

കൊ​ച്ചി: (truevisionnews.com) പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് പ്ര​തി മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ 1.88 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക​ൾ എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി.

വീ​ടും കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ 10 നി​ക്ഷേ​പ​ങ്ങ​ളും ക​ണ്ടു​കെ​ട്ടി​യ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പു​രാ​വ​സ്തു ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലാ​ണ് ന​ട​പ​ടി. ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ളും ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

കേ​ര​ള പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മോ​ൻ​സ​നെ​തി​രെ ഇ.​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വ്യാ​ജ പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ൽ ഇ​യാ​ൾ നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പു​രാ​വ​സ്തു​ക്ക​ൾ വി​റ്റു​കി​ട്ടി​യ പ​ണം ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്നും എ​ന്നാ​ൽ, ഫെ​മ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ക്ലി​യ​റ​ൻ​സ് ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഇ​തി​നാ​യി ഇ​യാ​ൾ വ്യാ​ജ ബാ​ങ്ക് സ്റ്റേ​റ്റ്മെൻറ് ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്കാ​രി​ൽ​നി​ന്ന് പ​ണം പി​രി​ച്ചെ​ടു​ത്ത​ത്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ.​ഡി അ​റി​യി​ച്ചു.

#Archeologyfraud: #MonsanMavungkal's #property #worth #crore #ED #confiscated

Next TV

Related Stories
#complaint |'ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ്'; പരാതിയുമായി ടി സിദ്ധിഖ്

Apr 17, 2024 08:40 PM

#complaint |'ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ്'; പരാതിയുമായി ടി സിദ്ധിഖ്

വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ് ഉപയോഗിച്ചെന്നാണ്...

Read More >>
#MVGovindan | വീണയെ ചോദ്യം ചെയ്യണമെങ്കിൽ ചെയ്യട്ടെ; മുഖ്യമന്ത്രിയെ തൊടാനാണ്​ നീക്കമെങ്കിൽ അംഗീകരിക്കില്ല - എം.വി. ഗോവിന്ദൻ

Apr 17, 2024 08:32 PM

#MVGovindan | വീണയെ ചോദ്യം ചെയ്യണമെങ്കിൽ ചെയ്യട്ടെ; മുഖ്യമന്ത്രിയെ തൊടാനാണ്​ നീക്കമെങ്കിൽ അംഗീകരിക്കില്ല - എം.വി. ഗോവിന്ദൻ

സ്വർണക്കള്ളക്കടത്ത്​ രാജ്യത്ത്​ നടക്കുന്നതിന്‍റെ പൂർണ ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും ഗോവിന്ദൻ...

Read More >>
#epjayarajan |ബി.ജെ.പി വീണ്ടും ജയിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല - ഇ.പി.ജയരാജൻ

Apr 17, 2024 08:29 PM

#epjayarajan |ബി.ജെ.പി വീണ്ടും ജയിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല - ഇ.പി.ജയരാജൻ

വർക്കലയിൽ വി. ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read More >>
#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

Apr 17, 2024 08:13 PM

#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

പ്രസൂണിന്റെ വീട്ടിൽ വളർത്തുന്ന മൂന്ന് നായ്ക്കള്‍ താറാവുകളെ സ്ഥിരമായി പിടിച്ചുതിന്നുന്നുവെന്ന പരാതി രാജുവിന്...

Read More >>
#sexualasult |  12 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം

Apr 17, 2024 08:10 PM

#sexualasult | 12 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം

കൂടാതെ ഏഴുലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കാതിരുന്നാൽ കൂടുതൽ തടവുശിക്ഷ അനുഭവിക്കണമെന്നും പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഡോണി...

Read More >>
#arrest |ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ

Apr 17, 2024 07:53 PM

#arrest |ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ

ഉപദ്രവിക്കുകയും ആയിരുന്നു ഇരുവരെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയുടെ അമ്മയെയും ഇയാൾ...

Read More >>
Top Stories