കണ്ണൂർ: (truevisionnews.com) കണ്ണൂർ ജയിലിൽ നിന്നും തടവുചാടിയ പ്രതി കൊയ്യോട് സ്വദേശി ഹർഷാദ് പിടിയിൽ.
മയക്കു മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ ആണ് ഹർഷാദ് തടവുചാടിയത്.
തമിഴ്നാട് മധുരയിലെ ശിവഗംഗയിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപാണ് ഇയാൾ സുഹൃത്തിനൊപ്പം ബൈക്കിൽ കയറി ജയിലിൽ നിന്നും രക്ഷപ്പെട്ടത്.
#accused #who #escaped #from #Kannur #Jail #arrested #from #TamilNadu
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)