#HighCourt |സിംഹത്തിന് സീത എന്നു പേരിട്ടാല്‍ എന്താണ് ബുദ്ധിമുട്ട്: വിഎച്ച്പിയോടു കല്‍ക്കട്ട ഹൈക്കോടതി

 #HighCourt  |സിംഹത്തിന് സീത എന്നു പേരിട്ടാല്‍ എന്താണ് ബുദ്ധിമുട്ട്: വിഎച്ച്പിയോടു കല്‍ക്കട്ട ഹൈക്കോടതി
Feb 21, 2024 04:10 PM | By Susmitha Surendran

കൊല്‍ക്കത്ത : (truevisionnews.com)   സിംഹത്തിന് സീത എന്നു പേരിട്ടാല്‍ എന്താണു ബുദ്ധിമുട്ടെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി.

ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജല്‍പായ്ഗുഡിയിലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്കീറ്റ് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു.

'അക്ബര്‍' എന്ന ആണ്‍ സിംഹത്തെയും 'സീത' എന്ന പെണ്‍സിംഹത്തെയും മൃഗശാലയില്‍ ഒന്നിച്ചു പാര്‍പ്പിക്കുന്നതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.

ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്‌ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നാണ് വിഎച്ച്പിയുടെ വാദം.

പെണ്‍ സിംഹത്തിന്റെ പേരു മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന വനംവകുപ്പും ബംഗാള്‍ സഫാരി പാര്‍ക്ക് ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍.

ഈ മാസം 13 ന് ആണ് ഇണചേര്‍ക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങളെ ബംഗാളില്‍ എത്തിച്ചത്.

അക്ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം. ഇതേസമയം സിംഹങ്ങള്‍ക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

#Calcutta #HighCourt #asked #VHP #problem #lion #named #Sita.

Next TV

Related Stories
#thief | വ്യാജ സമ്മാനപ്പൊതിയുമായി എത്തും, ഒറിജിനലുമായി കടന്നുകളയും’; വേറിട്ട തന്ത്രവുമായെത്തിയ ‘കള്ളൻ’ പിടിയിൽ

Dec 6, 2024 02:49 PM

#thief | വ്യാജ സമ്മാനപ്പൊതിയുമായി എത്തും, ഒറിജിനലുമായി കടന്നുകളയും’; വേറിട്ട തന്ത്രവുമായെത്തിയ ‘കള്ളൻ’ പിടിയിൽ

സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്യുകയാണെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ...

Read More >>
#rescue | 60 അടി മുകളിൽനിന്ന് നിലവിളി, ജീവൻ  കൈയ്യിൽ‌പ്പിടിച്ച് ആകാശ ഊഞ്ഞാലിൽ 13കാരി, അത്ഭുത രക്ഷ

Dec 6, 2024 02:41 PM

#rescue | 60 അടി മുകളിൽനിന്ന് നിലവിളി, ജീവൻ കൈയ്യിൽ‌പ്പിടിച്ച് ആകാശ ഊഞ്ഞാലിൽ 13കാരി, അത്ഭുത രക്ഷ

എന്നാലിവിടെ ജയന്റ് വീല്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല എന്ന് അധികൃതര്‍...

Read More >>
#CurrencyNote | രാജ്യസഭയിൽ കോൺഗ്രസ് എംപിയുടെ സീറ്റിനടിയിൽ 500 രൂപയുടെ നോട്ടുകെട്ട്; അന്വേഷണം പ്രഖ്യാപിച്ചു

Dec 6, 2024 01:51 PM

#CurrencyNote | രാജ്യസഭയിൽ കോൺഗ്രസ് എംപിയുടെ സീറ്റിനടിയിൽ 500 രൂപയുടെ നോട്ടുകെട്ട്; അന്വേഷണം പ്രഖ്യാപിച്ചു

അന്വേഷണം നടക്കുന്നതിനാല്‍ എംപിയുടെ പേര് വെളിപ്പെടുത്തരുതെന്ന ഖാര്‍ഗെയുടെ ആവശ്യം കേന്ദ്രമന്ത്രി കിരണ്‍ റിജിജു...

Read More >>
#accident |  പ്രസവ ശേഷം താഴത്തെ നിലയിലേയ്ക്ക്  മാറ്റുന്നതിനിടെ  ലിഫ്റ്റ് തകർന്നുവീണു,  യുവതിയ്ക്ക് ദാരുണാന്ത്യം

Dec 6, 2024 11:58 AM

#accident | പ്രസവ ശേഷം താഴത്തെ നിലയിലേയ്ക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് തകർന്നുവീണു, യുവതിയ്ക്ക് ദാരുണാന്ത്യം

അപകടത്തിൽ ആശുപത്രി ജീവനക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഉത്ത‍ർപ്രദേശിലെ ലോഹ്യ നഗറിലുള്ള ക്യാപിറ്റൽ ഹോസ്പിറ്റലിലാണ്...

Read More >>
#SandeepWarrier | സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കും, കെപിസിസി പുനസംഘടനക്ക് മുൻപ് തീരുമാനം വന്നേക്കും

Dec 6, 2024 10:42 AM

#SandeepWarrier | സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കും, കെപിസിസി പുനസംഘടനക്ക് മുൻപ് തീരുമാനം വന്നേക്കും

ഏകാധിപത്യ അന്തരീക്ഷത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കെത്തിയതിന്‍റെ ആശ്വാസത്തിലാണ് താനെന്നും സന്ദീപ് വാര്യര്‍...

Read More >>
#childdeath | ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പു​ഗേ​റ്റ് ദേ​ഹ​ത്തു​വീ​ണ് ആ​റു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

Dec 6, 2024 09:00 AM

#childdeath | ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പു​ഗേ​റ്റ് ദേ​ഹ​ത്തു​വീ​ണ് ആ​റു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

ഉ​ട​ൻ കു​ട്ടി​യെ അ​​ങ്കോ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും...

Read More >>
Top Stories