#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

#goldrate | സംസ്ഥാനത്ത് ഇന്ന്   സ്വർണവില കുറഞ്ഞു
Feb 20, 2024 11:40 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്.

കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 45,880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4750 രൂപയാണ്.

വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 77രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

#price #gold #state #decreased #today.

Next TV

Related Stories
#KSudhakaran |  കെ സുധാകരനെ റോഡിൽ തടഞ്ഞുനിർത്തി യു ഡി എഫ് പ്രവർത്തകർ

Mar 16, 2024 01:18 PM

#KSudhakaran | കെ സുധാകരനെ റോഡിൽ തടഞ്ഞുനിർത്തി യു ഡി എഫ് പ്രവർത്തകർ

സിറ്റിങ്‌ എംപിയും യുഡിഎഫ്‌ കണ്ണൂർ മണ്ഡലം സ്ഥാനാർഥിയുമായ കെ സുധാകരനെയും ഇരിക്കൂർ എംഎൽഎ സജീവ്‌ ജോസഫിനെയും യുഡിഎഫ്‌ പ്രവർത്തകർ...

Read More >>
Top Stories