കണ്ണൂർ: (truevisionnews.com) നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകനെ എൻ.ഐ എ അറസ്റ്റ് ചെയ്തു.
കണ്ണൂർ സ്വദേശി ജാഫർ ഭീമന്റെവിടയാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകനാണ് പിടിയിലായ ജാഫറെന്ന് എൻ.ഐ.എ ആരോപിച്ചു.
കണ്ണൂരിലെ വീട്ടിൽ നിന്നാണ് ജാഫർ അറസ്റ്റിലായത്.
#Former #worker #Popular #Front #arrested #Kannur