#DCC | നവകേരളസദസിന്‍റെ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തി മുന്‍ ഡിസിസി പ്രസിഡണ്ട്

#DCC | നവകേരളസദസിന്‍റെ  പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തി മുന്‍ ഡിസിസി പ്രസിഡണ്ട്
Dec 2, 2023 09:52 AM | By Vyshnavy Rajan

പാലക്കാട് : (www.truevisionnews.com) മുന്‍ ഡിസിസി പ്രസിഡണ്ട് എവി ഗോപിനാഥ് നവകേരളസദസിന്‍റെ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തി.

സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. ജില്ലാ സെക്രട്ടറി, ഗോപിനാഥിനെ വീട്ടിൽപോയി കൊണ്ടുവരികയായിരുന്നു.

താനിപ്പോഴും കോൺഗ്രസുകാരനാണെന്നായിരുന്നു എവി ഗോപിനാഥിന്‍റെ പ്രതികരണം. സി പി എമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ല.

സി പി എം ജില്ലാ സെക്രട്ടറി അങ്ങനെ ആരെയും വണ്ടിയിൽ കയറ്റില്ലല്ലോയെന്ന് അദ്ദേഹം പ്രതികരിച്ചു.

വികസനത്തിനൊപ്പമാണ് താൻ നിൽക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

#DCC #Former #DCCPresident #came #participate #morning #meeting #NAVAKerala #Parliament

Next TV

Related Stories
ഹജ്ജിനെത്തിയ മലയാളി സൗദിയിൽ മരിച്ചു

Jun 23, 2025 02:22 PM

ഹജ്ജിനെത്തിയ മലയാളി സൗദിയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി സൗദിയിൽ...

Read More >>
'നന്ദി ഉണ്ട് മാഷേ...'; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി കണ്ണൂരിലെ 'റെഡ് ആർമി'

Jun 23, 2025 01:00 PM

'നന്ദി ഉണ്ട് മാഷേ...'; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി കണ്ണൂരിലെ 'റെഡ് ആർമി'

എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി കണ്ണൂരിലെ 'റെഡ്...

Read More >>
ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

Jun 21, 2025 10:15 AM

ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുടെ ചിത്രവുമായി ബിജെപി....

Read More >>
Top Stories