#deadbody | യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ

#deadbody | യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ
Nov 20, 2023 01:58 PM | By Athira V

മുംബൈ: www.truevisionnews.com യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുർള മേഖലയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടരയോടെയാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്യൂട്ട്കേസ് കണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്.

തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഘാട്‌കോപ്പറിലെ രാജവാഡി ആശുപത്രിയിലേക്ക് അയച്ചു. യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. യുവതിക്ക് ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം വരുമെന്നാണ് പ്രാഥമിക നിഗമനം.

ടി-ഷർട്ടും ട്രാക്ക് പാന്‍റുമാണ് വേഷം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും കൊലയാളിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കുർള പൊലീസിനൊപ്പം ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ പങ്കാളികളാണ്. മരിച്ച യുവതിയെ തിരിച്ചറിയുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നും കാണാതായ സ്ത്രീകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

#woman #body #left #suitcase

Next TV

Related Stories
#Crime | 6 മാസത്തിനിടെ കൊല്ലപ്പെട്ടത് 12 സ്ത്രീകൾ: സീരിയൽ കില്ലറെന്ന് സംശയം; ലുക്കൗട്ട് നോട്ടീസ് പുറത്ത്

Dec 1, 2023 03:17 PM

#Crime | 6 മാസത്തിനിടെ കൊല്ലപ്പെട്ടത് 12 സ്ത്രീകൾ: സീരിയൽ കില്ലറെന്ന് സംശയം; ലുക്കൗട്ട് നോട്ടീസ് പുറത്ത്

കൊള്ളയടിക്കാന്‍ ശ്രമിച്ചതിന്റെയോ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെയോ ലക്ഷണങ്ങള്‍...

Read More >>
#Murder | ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് രണ്ടാം വർഷ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

Dec 1, 2023 03:14 PM

#Murder | ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് രണ്ടാം വർഷ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

മോനിഷയെ ബന്ധുവായ ഇൻബരാസുവാണ് കുത്തിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇൻബരാസുവുമായി...

Read More >>
#CRIME | ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ചു; യുവാവിന് 25 വർഷം തടവ് ശിക്ഷ

Dec 1, 2023 02:05 PM

#CRIME | ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ചു; യുവാവിന് 25 വർഷം തടവ് ശിക്ഷ

കാമുകിയായ വനേസ പിയറിയെ(29) നിഷ്കരുണം കൊലപ്പെടുത്തിയ കുറ്റത്തിന് ഗോയി ചാൾസ് എന്ന 33കാരനെ 25 വർഷം തടവിനാണ്...

Read More >>
#CRIME | കോട്ടയത്ത് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

Dec 1, 2023 11:43 AM

#CRIME | കോട്ടയത്ത് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ഷിജിയെ പ്രതി കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ്...

Read More >>
#MURDER |  മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Dec 1, 2023 08:29 AM

#MURDER | മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ്...

Read More >>
#CRIME | തൃശൂരിൽ യുവാവിനെ ചവിട്ടി കൊന്ന കേസ്; പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ

Dec 1, 2023 07:17 AM

#CRIME | തൃശൂരിൽ യുവാവിനെ ചവിട്ടി കൊന്ന കേസ്; പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ

തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗണേശന്‍ മകന്‍ സത്യരാജ്(32) പാലക്കാട് വാഴക്കാക്കുടം സ്വദേശി പരമശിവ മകന്‍ ബാബു(36) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡി....

Read More >>
Top Stories