ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം; ബാലുശ്ശേരി സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്

ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം; ബാലുശ്ശേരി സ്‌കൂളിലേക്ക്  പ്രതിഷേധ മാര്‍ച്ച്
Dec 15, 2021 02:11 PM | By Vyshnavy Rajan

ബാലുശ്ശേരി : ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ ബാലുശ്ശേരി എച്ച് എസ് എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്. മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.വസ്ത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.

‘വസ്ത്ര സ്വതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധമാര്‍ച്ച്. സ്‌കൂളില്‍ ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയത് കൂടിയാലോചനകളില്ലാതെയാണ്. ഇത് വസ്ത്ര സ്വാതന്ത്ര്യത്തിന് എതിരെയുളള കടന്നുകയറ്റമാണെന്നും എംഎസ്എഫ് ആരോപിച്ചു.

എന്നാല്‍ രക്ഷിതാക്കള്‍ക്കോ കുട്ടികള്‍ക്കോ ഇല്ലാത്ത ആശങ്കയാണ് എതിര്‍ക്കുന്നവര്‍ക്കെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പ്ലസ് വണ്‍ ബാച്ചിലാണ് ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കിയത്. പദ്ധതി ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനാല്‍ പ്ലസ് വണ്‍ ബാച്ചിലെ 260 കുട്ടികളും ഏകീകൃത വേഷത്തിലാണ് സ്‌കൂളിലെത്തിയത്.

Gentral neutral uniform; Protest march to Balussery school

Next TV

Related Stories
#theft | കണ്ണൂരിൽ അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ മാല കവർന്നു

Oct 24, 2024 07:45 PM

#theft | കണ്ണൂരിൽ അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ മാല കവർന്നു

ഇന്ന് ഉച്ചക്ക് സഹകരണ ആശുപത്രിയിൽ കുട്ടിയെ കാണിച്ച ശേഷം മരുന്നു വാങ്ങാൻ പുറത്ത് മെഡിക്കൽ ഷോപ്പിൽ നിൽക്കവേയാണ് രണ്ട് സ്ത്രീകൾ ചേർന്ന് കുട്ടിയുടെ...

Read More >>
#danacyclone |  ജാഗ്രത നിർദ്ദേശം, 'ദാന' ചുഴലിക്കാറ്റ് ഭീഷണി കേരളത്തിലും; പാലക്കാട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു

Oct 24, 2024 07:16 PM

#danacyclone | ജാഗ്രത നിർദ്ദേശം, 'ദാന' ചുഴലിക്കാറ്റ് ഭീഷണി കേരളത്തിലും; പാലക്കാട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു

മലമ്പുഴ, ചുള്ളിയാർ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ 1 സെ.മീ വീതം ഉയർത്തിയതായും അറിയിപ്പുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

Read More >>
#GasCylinder | കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Oct 24, 2024 07:09 PM

#GasCylinder | കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കാക്കത്തോട് കാർവാഷ് സ്ഥാപനത്തിലെ നാല് തൊഴിലാളികൾ താമസിക്കുന്ന മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ...

Read More >>
#arrest | കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ

Oct 24, 2024 05:35 PM

#arrest | കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ

പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പെൺകുട്ടി തുറന്നു...

Read More >>
#onionprice | എടാ നീയും...; ഉള്ളിയുടെ വില ഉയരുന്നു, വില്ലനായി മഴ

Oct 24, 2024 04:59 PM

#onionprice | എടാ നീയും...; ഉള്ളിയുടെ വില ഉയരുന്നു, വില്ലനായി മഴ

കനത്ത മഴയെതുടർന്ന് ഉള്ളികൾ നശിക്കുകയും പാടങ്ങൾ വെള്ളത്തിലാവുകയും ചെയ്തതിനാൽ വിളവെടുപ്പ് 10 മുതൽ 15 ദിവസം വരെ...

Read More >>
Top Stories










Entertainment News