കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമ രംഗത്ത് സജീവ സാന്നിധ്യമായ തൃഷയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ചുവന്ന നിറത്തിലുള്ള സാരിയിൽ ആണ് പുതിയ പോസ്റ്റ് പങ്കു വെച്ചത്.അതീവ സുന്ദരി ആയിട്ടുണ്ടെന്ന് തുടങ്ങി നിരവധി കമ്മന്റുകളാണ് താരത്തിനെ തേടി എത്തിയത്.
വൻ ആരാധക വലയമുള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമ രംഗത്ത് സജീവ സാന്നിധ്യമായ തൃഷയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ചുവന്ന നിറത്തിലുള്ള സാരിയിൽ ആണ് പുതിയ പോസ്റ്റ് പങ്കു വെച്ചത്.അതീവ സുന്ദരി ആയിട്ടുണ്ടെന്ന് തുടങ്ങി നിരവധി കമ്മന്റുകളാണ് താരത്തിനെ തേടി എത്തിയത്.
വൻ ആരാധക വലയമുള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.
#trisha #looks #very #beautiful #red #saree #new #picture #socialmedia