പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് ആർഷ ബൈജു. മധുര മനോഹര മോഹം, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങളാണ് ആർഷയുടേതായി അവസാനം റിലീസിനെത്തിയത്.

ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അഭിനയിച്ച സിനിമകളിലെല്ലാം നാടൻ വേഷങ്ങളിൽ എത്തിയ താരത്തിന്റെ പുത്തൻ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്.
(https://www.instagram.com/reel/CyvmmpZsXep/?igshid=MzRlODBiNWFlZA==)
മോഡേൺ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ആർഷ പ്രത്യക്ഷപ്പെടുന്നത്.
#arsha #hot #look #actor #shared #new #post
