(truevisionnews.com) പിങ്ക് ലഹങ്കയിൽ തിളങ്ങി താരത്തിന്റെ പുതിയ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. പ്രേക്ഷകരുടെ പ്രിയ താരമായ ഹണി റോസ് തന്റെ പുതിയ പോസ്റ്റ് പങ്കു വെച്ചിരിക്കുകയാണ്.

മലയാള സിനിമ ലോകത്തെ മുൻ നിര താരങ്ങളിൽ ഒരാളായ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഹണി റോസ്. നാടൻ ലുക്കിൽ മാത്രമല്ല ഹോട്ട് ലുക്കിലുമുള്ള ഫോട്ടോകളും താരം പങ്കുവെക്കാറുണ്ട്.
പിങ്ക് നിറത്തിലെ പോസ്റ്റുകൾ താരത്തിനെ കൂടുതൽ ബാക്കി ഉള്ളതാക്കുന്നു.നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിനു കമ്മന്റുമായി എത്തിയത്.
പ്രേക്ഷകരുടെ ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന താരമാണ് ഹണി റോസ്.
#here #again #honeyrose #has #won #hearts #fans
