സിനിമ ലോകത്തെ മുൻ നിര താരമായ ദീപിക പദുക്കോൺ.ആരാധക വലയം കൊണ്ട് സമ്പന്നയായ താരം തന്റെ പുതിയ പോസ്റ്റർ ആരാധകർക്ക് മുന്നിൽ പങ്കു വെച്ചത്.

ചുവന്ന നിറത്തിലുള്ള വേഷത്തിലാണ് ഇത്തവണ താരം എത്തിയത്. ആരെയും അതിശയിപ്പിക്കുന്ന സൗന്ദര്യവതിയായ താരം തന്റെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ളത് സോഷ്യൽ മീഡിയ വഴിയാണ്.
ഓരോ പോസ്റ്റുകൾക്കും കൃത്യമായ മറുപടികൾ ആരാധകർ നൽകാറുണ്ട്.
മോഡൽ രംഗത്തും സജീവ സാന്നിധ്യമായ താരത്തിനെ ഏതു പോസ്റ്റ് ആയാലും അത് പ്രത്യേകം ശ്രദ്ധ ആകർഷിക്കാറുണ്ട്
#deepika #shines #red #actor #shared #new #post
