(truevisionnews.com) പ്രേക്ഷക മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയ താരമാണ് മഡോണ.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ പൊതുവേ സോഷ്യൽ മീഡിയ മീഡിയ വഴി പങ്കു വെക്കാറുണ്ട്.

ഇത്തവണ താരം എത്തിയത് കറുപ്പ് വേഷത്തിലാണ് .ഫാഷൻ രംഗത്തും സജീവ സാന്നിധ്യമായ താരത്തിന്റെ പല ചിത്രങ്ങളും ഹോട്ട് ലുക്കിൽ ഉള്ളതാണ്.
നിരവധി ആരാധകരുള്ള മഡോണക്ക് ഒത്തിരി പേരാണ് കമന്റുകളിലുമായി എത്തിയത് .
#madonna #shines #black #actor #shared #new #post
