കോഴിക്കോട്: ( www.truevisionnews.com ) നാദാപുരത്ത് മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി.

നാദാപുരത്തിനടുത്ത് തൂണേരിവേറ്റുമ്മൽ നിന്നും സ്ത്രീയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി.
വാണിമേൽ പരപ്പുപാറ സ്വദേശി നന്തോത്ത് ഷാജുവിനെ നാട്ടുകാർ പിടികൂടിയത്.
#Theft #attempt #Nadapuram #locals #caught #youngman #broke #necklace #ranaway
