ആരാധകരുടെ കാര്യത്തിൽ അന്നും ഇന്നും ഒരു കുറവും ഇല്ലാത്ത താരമാണ് ഐശ്വര്യ റായ് ബച്ചൻ.ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ച വീഡിയോ ആണിപ്പോൾ വൈറൽ ആകുന്നത്.

സ്വീകൻസുകളും ബീഡ് എംബ്രോയിഡറിയും കൊണ്ട് നിറഞ്ഞു തിളങ്ങുന്ന ഗോൾഡൻ സിലൗറ്റ് ഗൗണിൽ ആണ് ഐഐശ്വര്യ റാംപ് വാക്ക് ചെയ്തത്. ഡയമണ്ടിൽ തീർത്ത മോതിരങ്ങൾ ആയിരുന്നു ഐശ്വര്യയുടെ ആക്‌സെസ്സറിസ്,
ബോൾഡ് വിംഗ്ഡ് ഐലൈനർ,ഗോൾഡ് ഐ ഷാഡോ ,ഹെവി ബ്ലഷ് ,മസ്കാര എന്നിവ കൊണ്ട് ഹെവി മേക്ക് അപ്പാണ് താരം തിരഞ്ഞെടുത്തത്.
മകൾ ആരാധ്യ ബച്ചനും ഐശ്വര്യക്കൊപ്പം പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കാൻ എത്തിയിരുന്നു .അമ്മയെ ഒരുക്കാൻ ആരാധ്യയും ഒപ്പം ചേർന്നു.
ഐശ്വര്യയുടെ ഫാൻ പേജിൽ ആണ് വീഡിയോ പങ്കു വെച്ചത്.നിരവധി പേരാണ് വീഡിയോക്ക് കമെന്റും ലൈക്കുമായി എത്തിയത്
#ramp #walk #paris #fashion #aishwarya #rai #bachchan #gone #viral
