#lotteryresult | 40 രൂപ നൽകി 75 ലക്ഷം സ്വന്തമാക്കാം; സ്ത്രീശക്തി ലോട്ടറി ഫലം ഇന്ന്

#lotteryresult | 40 രൂപ നൽകി 75 ലക്ഷം സ്വന്തമാക്കാം; സ്ത്രീശക്തി ലോട്ടറി ഫലം ഇന്ന്
Oct 3, 2023 11:29 AM | By Priyaprakasan

(truevisionnews.com) സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീശക്തി SS 383 നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനം 75 ലക്ഷവും രണ്ടാം സമ്മാനം 10 ലക്ഷവും നൽകുന്ന ലോട്ടറിയ്ക്ക് സമാശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളുമുണ്ട്.

3 മണിക്കാണ് നറുക്കെടുപ്പ് . ഭാഗ്യക്കുറി വകുപ്പിന്‍റെ വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്. നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറേണ്ടതുണ്ട്.

സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറിയും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ആണ് ഏൽപ്പിക്കേണ്ടത്.

എന്നാൽ 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറി സ്റ്റാളിൽ നിന്നും സമ്മാനം കൈപ്പറ്റാം.

#75lakhs #acquired #paying #Rs40 #stree #shakti #lotteryresult #today

Next TV

Related Stories
Top Stories