മലയാള സിനിമയിലെ നായികാ സങ്കൽപ്പത്തിന്റെ ഉത്തമ ഉദാഹരണമായ പാർവതി തിരുവോത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പുതിയ ചിത്രങ്ങൾ പങ്കു വെച്ചത്.

വൈറ്റ് കളർ ഷർട്ടും ബ്ലാക്ക് കളറിലുള്ള ഒരു ഓവർ കോട്ടുമാണ് ധരിച്ച വേഷം. അഭിനയ കലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് പാർവതി എന്ന് നിസംശയം പറയാം.
ഓരോ കാര്യത്തിലും കൃത്യമായ നിലപാടാണ് താരം സ്വീകരിച്ചത് അതിന്റെ പേരിൽ വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്.
എന്നിരുന്നാലും നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം വരുമ്പോൾ അതിൽ ഒട്ടും വിമുഖത പ്രകടിപ്പിക്കാറില്ല.പറയേണ്ട കാര്യം പറയേണ്ട സമയത്തു പറയുന്നവരെ സമൂഹം പ്രത്യേകമായി ഓർമിക്കും.
#parvathy #thiruvothu #new look #see #new #pictures #star
