കസവു മുണ്ടിൽ തിളങ്ങി പ്രേക്ഷകരുടെ പ്രിയ താരം ഹണി റോസ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഹണി റോസിന്റെ പുതിയ വീഡിയോ തരംഗമാകുന്നു.

മലയാളികളുടെ ഇഷ്ട്ട നായികയായ ഹണി റോസിന്റെ പുതിയ ഗെറ്റപ്പ് ആണ് ഇപ്പൊ ശ്രദ്ധേയമാകുന്നത്.സിമ്പിൾ ലുക്കിൽ ആണ് തരാം പുതിയ വീഡിയോ പങ്കു വെച്ചത്.
ബ്ലൗസ് ഇളം ചുവപ്പ് നിറത്തിലാണ് ഉള്ളത്, മറ്റ് ആക്‌സസ്സറിസ് ഒന്നും താരം ഉപയോഗിച്ചിട്ടില്ല.ഇതിനു മുന്നേ പങ്കു വെച്ച വിഡിയോകളും ഫോട്ടോകളും വൈറൽ ആയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനം കീഴടക്കിയ താരമാണ് ഹണി റോസ്.
#honeyrose #favorite #star #audience #shines#kasavu mund
