#WhatsApp | ഇനി ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല; പഴയ സ്‌മാർട്ട്‌ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിക്കാനായി വാട്ട്സ്ആപ്പ്

#WhatsApp |  ഇനി ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല; പഴയ സ്‌മാർട്ട്‌ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിക്കാനായി വാട്ട്സ്ആപ്പ്
Sep 26, 2023 06:03 PM | By Kavya N

ഒക്‌ടോബർ 24ന് ശേഷം ആൻഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1ലും അതിനു മുമ്പുള്ള സ്‌മാർട്ട്‌ഫോണുകളിലും പ്രവർത്തിക്കില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു . സുരക്ഷാ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് പഴയ സ്‌മാർട്ട്‌ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിക്കാനായി വാട്ട്സ്ആപ്പ് ഒരുങ്ങുന്നത്.

എന്നാൽ ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും അപ്‌ഗ്രേഡ് ചെയ്യാൻ ഓർമ്മപ്പെടുത്തുമെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു. ഒപ്പം ഫോൺ അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ ഇനി വാട്ട്‌സ്ആപ്പ് പ്രവർത്തിക്കില്ലെന്നും അറിയിച്ചു.

വാട്ട്‌സ്ആപ്പ് പ്രവർത്തനം നിർത്തുന്ന ആൻഡ്രോയിഡ് ഫോണുകളുടെ ലിസ്റ്റ്

  • 7 നെക്സസ് (ആൻഡ്രോയിഡ് 4.2ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും)
  • സാംസങ് ഗ്യാലക്സി നോട്ട് 2
  • എച്ച്.ടി.സി വൺ
  • സോണി എക്സ്പീരിയ സെഡ്
  • എൽ.ജി ഒപ്റ്റിമസ് ജി പ്രോ
  • സാംസങ് ഗ്യാലക്സി എസ്2
  • സാംസങ് ഗ്യാലക്സി നെക്സസ്
  • എച്ച്.ടി.സി സെൻസേഷൻ
  • മോട്ടറോള ഡ്രോയിഡ് റയ്സർ
  • സോണി എക്സ്പീരിയ എസ് 2
  • മോട്ടറോള സൂം സാംസങ് ഗ്യാലക്സി ടാബ് 10.1
  • അസൂസ് ഇ പാഡ് ട്രാൻസ്ഫോർമർ
  • ഏസർ ഐക്കോണിയ ടാബ്എ5003
  • സാംസങ് ഗ്യാലക്സി എസ്
  • എച്ച്.ടി.സി ഡിസയർ എച്ച്ഡി
  • എൽ.ജി ഒപ്റ്റിംസ് 2എക്സ്
  • സോണി എറിക്സൺ എക്സ്പീരിയ ആർക് 3

#WhatsApp #nolonger #works #these #phones #WhatsApp #stop #working #older #smartphones

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories










Entertainment News