സംഗീത ലോകത്ത് ആരാധക വലയം തീർത്ത റിമി ടോമിയുടെ പുതിയ പോസ്റ്റ്. സോഷ്യൽ മീഡിയയിൽ റിമി തന്നെയാണ് പോസ്റ്റ് പങ്കു വെച്ചത്.

ബീച്ചിൽ നിന്നുള്ള പോസ്റ്റ് ആണ് താരം പങ്കു വെച്ചത്.സ്ലീവ്ലെസ്സ് ഡ്രെസ് ആണ് താരത്തിന്റെ വേഷം. വിവിധ പോസുകളിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇൻസ്റ്റയിൽ പങ്കു വെച്ചത്.
വിവിധ നിറത്തിലുള്ള ഗൗൺ ആണ്. സിമ്പിൾ വേഷത്തിൽ എത്തിയ റിമി ലളിതമായി മേക്കപ്പ് ഇട്ടിട്ടുണ്ട്. മറ്റ് ആഭരണങ്ങളൊന്നും ധരിച്ചിട്ടില്ല.
സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ എല്ലം പങ്കു വെക്കുന്ന താരത്തിന്റെ പുതിയ ലുക്ക് ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
#rimi #tomy #shared #new #post #see #new post.
