ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണി വീണ്ടും ആരാധക മനം കീഴടക്കാൻ എത്തി. താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തിളങ്ങുന്ന ഗൗണിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടത്. മുഖം പോലെ തന്നെ താരത്തിന്റെ വസ്ത്രവും തിളങ്ങുകയാണ്. പോൺ സ്റ്റാറിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റെതായ ഇടം നേടി എടുത്ത താരാമാണ് സണ്ണി ലിയോണി.
പതിയെ തെന്നിന്ത്യൻ മണ്ണിലും ചുവടുറപ്പിച്ച താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. മറ്റൊരു പോൺ തരത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് സണ്ണി ലിയോണിന് മലയാളി ആരാധകരുടെ നെഞ്ചിൽ നൽകിയിട്ടുള്ളത്.
#here #sunnyleone #conquering #her #fans #see #new look
