വ്യത്യസ്‌ത ഭാഷ ചിത്രങ്ങളിൽ തിളങ്ങി ആരാധക മനം കവർന്ന രശ്മിക മന്ദനയുടെ പുതിയ ചിത്രം വൈറൽ ആകുന്നു. വെള്ള നിറത്തിലുള്ള സാരിയിലാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയത്.

ലളിതമായ മേക്കപ്പും ആഭരണങ്ങളുമാണ് താരം അണിഞ്ഞിട്ടുള്ളത്. ഈ വേഷത്തിൽ രശ്മിക വളരെ ക്യൂട്ട് ആയിട്ടാണ് തോന്നുന്നത്.
സിനിമ രംഗത്തെ പോലെ തന്നെ ഫാഷൻ രംഗത്തും ഒരുപോലെ സാന്നിധ്യം അറിയിച്ച താരാമാണ് രശ്മിക. സാരിയിൽ താരത്തെ കാണാൻ നല്ല ഭംഗി ഉണ്ടെന്നും ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകർ കമന്റുകളായി പങ്ക് വെക്കുന്നു.
ഒരുപാട് ആരാധകർ ഇതിനോടം തന്നെ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ എല്ലാ വിശേഷങ്ങളും ഇതു വഴി പങ്കു വെക്കാറുണ്ട്.
#superstar #rashmikamandanna #indian #actress #shines #saree
