സോഷ്യൽ മീഡിയയിൽ തരംഗം തീർക്കാൻ ആലിയ ഭട്ട്. താരത്തിന്റെ പുതിയ പോസ്റ്റ് ആരാധക മനം കവരുന്ന വിധത്തിൽ. താരം തന്നെയാണ് ഈ ചിത്രം ആരാധകർക്കായി പങ്ക് വെച്ചത്.

ഓറഞ്ച് നിറത്തിലുള്ള സ്ലീവ്ലെസ്സ് ഡ്രസ്സ് ആണ് താരത്തിന്റെ വേഷം. ഷാളിലും ഡ്രെസ്സിന്റെ മുൻ സൈഡിലും സ്ഫടികം പോലെ തിളക്കമുള്ള മുത്ത് പിടിപ്പിച്ചിട്ടുണ്ട്. താരം ഇതിനു മുന്നേ പങ്കു വെച്ച പോസ്റ്റുകൾ എല്ലാം വൈറലായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നത് പതിവാണ്. നിരവധി ആരാധകരുള്ള താരത്തിന്റെ ഓരോ പോസ്റ്റിനും നിരവധി കമന്റുകളുമായാണ് ആരാധകർ എത്തിയത്.
#alia #full#heart# actor #shared #new post
