തിരുവനന്തപുരം: (truevisionnews.com) നിപ പ്രതിരോധം ത്തിന് ആരോഗ്യ സംവിധാനം നിതാന്ത ജാഗ്രതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിപ വ്യാപനം തടയുന്നതിനും രോഗ ബാധിതർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നുണ്ട്.

ഇത് വിജയിച്ചിട്ടുണ്ട്. തുടക്കത്തിൽ കണ്ടെത്തിയതിനാൽ അപകടാവസ്ഥ ഒഴിവാക്കാനായി . എന്നിരുന്നാലും പൂർണമായും ഭീഷണി ഒഴിഞ്ഞിട്ടില്ല. ആരോഗ്യ സംവിധാനം നിതാന്ത ജാഗ്രതയിലാണ് മുഖ്യമന്ത്രി പറഞ്ഞു.
#Nipah #resistance #Healthsystem #highalert #Chief Minister