Featured

#nipah | നിപ നിയന്ത്രണ വിധേയം; എല്ലാ പരിശോധന ഫലവും നെഗറ്റീവ്

Kerala |
Related Stories







































































Sep 16, 2023 06:41 PM

കോഴിക്കോട് : ( truevisionnews.com ) നിപ വൈറസ് ബാധയിൽ ആശ്വാസമെന്ന് ആരോഗ്യ മന്ത്രി . ഇന്നത്തെ എല്ലാ പരിശോധന ഫലവും നെഗറ്റീവ്.

ഇന്ന് അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 1192 പേരാണ് സമ്പർക്ക പട്ടികയിലുള്ളത് . കൂടുതൽ പരിശോധന ഫലങ്ങൾ പുറത്ത് വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.

പോസിറ്റീവ് ആയവർക്ക് മരുന്ന് നൽകുന്നുണ്ട്. ആന്റിബോഡി കൊടുക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം നിപ ബാധയിൽ ചികിത്സയിലുള്ള കുട്ടിക്ക് സർക്കാർ സഹായം നൽകും എന്നും ആരോഗ്യമന്ത്രി അറിയിച്ചു.


#Nipah #regulated #All #test #results #negative

Next TV

Top Stories