#Chandrayaan3 | ചന്ദ്രയാൻ–3 നിന്നുള്ള ആദ്യ സന്ദേശം പങ്കുവച്ച് ഇസ്രോ

 #Chandrayaan3 | ചന്ദ്രയാൻ–3 നിന്നുള്ള ആദ്യ സന്ദേശം പങ്കുവച്ച് ഇസ്രോ
Aug 23, 2023 09:20 PM | By Vyshnavy Rajan

ബെംഗളൂരു : (www.truevisionnews.com) ചന്ദ്രയാൻ–3 നിന്നുള്ള ആദ്യ സന്ദേശം പങ്കുവച്ച് ഇസ്രോ.

‘ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. നീയും.’– എന്നാണ് ചന്ദ്രയാൻ–3ൽ നിന്നുള്ള ആദ്യം സന്ദേശം.

ചന്ദ്രയാൻ–3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു, അഭിനന്ദനങ്ങൾ ഇന്ത്യ എന്നും ഇസ്രോ എക്സ് പ്ലാറ്റോഫോമിൽ (ട്വിറ്റർ) കുറിച്ചു.

#Chandrayaan3 #ISRO #shares #firstmessage #Chandrayaan3

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories