കോഴിക്കോട്: (truevisionnews.com) വടകരയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് 15 പേർക്ക് പരിക്ക് . കോഴിക്കോട് തലശ്ശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സാണ് മടപ്പള്ളിയിൽ അപകടത്തിൽപ്പെട്ടത് .

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആരുടേയും പരിക്ക് ഗുരുതരമല്ല .
15 injured as private bus overturns in Vadakara, Kozhikode
