പത്തനംതിട്ട: കുമ്പഴയിൽ സ്വകാര്യ ബസ്സിന് മുൻപിൽ വീണ ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു .

അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിന് മുൻപിലേക്ക് മറിയുകയായിരുന്നു .
സ്വകാര്യ ബസ്സ് ഡ്രൈവർ ഉടൻ ബ്രേക്ക് ഇട്ടതിനാൽ അപടകടം ഒഴിവായി .
A biker who fell in front of a private bus escaped unhurt