പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു; ഗായകൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു; ഗായകൻ അറസ്റ്റിൽ
Jun 9, 2023 11:51 AM | By Susmitha Surendran

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ച ഗായകൻ അറസ്റ്റിൽ. ഭോജ്പുരി ഗായകനായ അഭിഷേക് (ബാബുൽ ബിഹാരി) ആണ് അറസ്റ്റിലായത്.

13കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്. രണ്ട് വർഷം മുൻപാണ് സംഭവം നടന്നത്.

രാജീവ് നഗറിലാണ് അഭിഷേക് താമസിച്ചിരുന്നത്. ഈ സമയത്ത് ഇയാൾ സൗഹൃദം നടിച്ച് 13കാരിയായ പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത് കുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്തു.

ഇതോടെ കുട്ടി ഇയാളുമായി അകന്നു. വിവരം കുട്ടി ആരോടും പറഞ്ഞതുമില്ല. ഏതാനും ദിവസങ്ങൾക്കുമുൻപ് അഭിഷേക് കുട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഇത് കണ്ട കുട്ടിയുടെ കുടുംബം പെൺകുട്ടിയോട് വിവരം അന്വേഷിച്ചു. ഈ സമയത്താണ് കുട്ടി രണ്ട് വർഷം മുൻപ് നടന്ന സംഭവം മാതാപിതാക്കളെ അറിയിച്ചത്. ഇതോടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ തന്നെ അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

A singer who raped a minor girl and showed pictures was arrested.

Next TV

Related Stories
#ramaspicture |ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി: ഡൽഹിയിൽ ഹോട്ടലുടമയെ ചോദ്യംചെയ്തു

Apr 24, 2024 10:57 AM

#ramaspicture |ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി: ഡൽഹിയിൽ ഹോട്ടലുടമയെ ചോദ്യംചെയ്തു

നി​​​​ര​​​​പ​​​​രാ​​​​ധി​​​​ത്വം തെ​​​​ളി​​​​ഞ്ഞ​​​​തോ​​​​ടെ പ്ലേ​​​​റ്റു​​​​ക​​​​ൾ...

Read More >>
#exampass | പീഡനശ്രമത്തിനിടെ ട്രാക്കിലേക്ക് തള്ളിയിട്ടു; കൈകാലുകൾ നഷ്‌ടമായ പെൺകുട്ടിക്ക് +2 പരീക്ഷയിൽ വിജയം

Apr 24, 2024 10:00 AM

#exampass | പീഡനശ്രമത്തിനിടെ ട്രാക്കിലേക്ക് തള്ളിയിട്ടു; കൈകാലുകൾ നഷ്‌ടമായ പെൺകുട്ടിക്ക് +2 പരീക്ഷയിൽ വിജയം

കഴിഞ്ഞ വർഷം പിറന്നാൾ ദിനത്തിലാണ് പീഡനശ്രമത്തിനിടെ ട്രെയിനിൽ നിന്നുവീണ് ഈ പെൺകുട്ടിക്ക് തന്റെ കൈകാലുകൾ...

Read More >>
#accident |  പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്‍റെ കാറിടിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Apr 24, 2024 08:21 AM

#accident | പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്‍റെ കാറിടിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ച​ന്ന​പ​ട്ട​ണ​യി​ൽ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു...

Read More >>
#bridgecollapse | ശക്തമായ കാറ്റ്: തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

Apr 24, 2024 08:18 AM

#bridgecollapse | ശക്തമായ കാറ്റ്: തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

ബാക്കിയുള്ള മൂന്നും അധികം വൈകാതെ താഴെ വീണേക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. 2016ലാണ് അന്നത്തെ തെലങ്കാന നിയമസഭാ സ്പീക്കർ എസ്. മധുസുധന ചാരിയും...

Read More >>
 #Patanjali |പ​ത​ഞ്ജ​ലിക്ക് സു​​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം, 'മാപ്പപേക്ഷ വലുപ്പത്തിൽ വേണം'

Apr 24, 2024 07:57 AM

#Patanjali |പ​ത​ഞ്ജ​ലിക്ക് സു​​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം, 'മാപ്പപേക്ഷ വലുപ്പത്തിൽ വേണം'

തെ​റ്റാ​യ പ​ര​സ്യ​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച​തി​​നെ​യും...

Read More >>
#death|ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം

Apr 24, 2024 07:42 AM

#death|ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം

ഹൃദയാഘാതമാണ് മരണ കാരണം. തലൈമന്നാറിൽനിന്ന് പാക് ഉൾക്കടലിലൂടെ ധനുഷ്‌കോടിവരെ റിലേനീന്തൽ നടത്തിയ 31 അംഗ സംഘത്തിലെ...

Read More >>
Top Stories