തിരുവനന്തപുരം: (www.truevisionnews.com)സോളാർ കേസിൽ സിപിഐ നേതാവ് സി ദിവാകരൻ്റെ ആക്ഷേപം ഗുരുതരമെന്ന് ചാണ്ടി ഉമ്മൻ. യഥാർഥ സത്യം പുറത്തുവരണം. സത്യം പുറത്തു വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ജുഡീഷ്യൽ അന്വേഷണം വേണം. സോളർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ എല്ലാം അന്വേഷിക്കണമെന്നും സി ദിവാകരൻ്റെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റൊരു രാഷ്ട്രീയ നേതാവിനെയോ കുടുംബത്തെയോ ഇങ്ങനെ ബാധിക്കരുതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. സോളാർ കേസിൽ സിപിഐ നേതാവ് സി ദിവാകരൻ്റെ ആക്ഷേപം ഗുരുതരമെന്ന് ചാണ്ടി ഉമ്മൻ. യഥാർഥ സത്യം പുറത്തുവരണം. സത്യം പുറത്തു വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.
ജുഡീഷ്യൽ അന്വേഷണം വേണം. സോളർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ എല്ലാം അന്വേഷിക്കണമെന്നും സി ദിവാകരൻ്റെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റൊരു രാഷ്ട്രീയ നേതാവിനെയോ കുടുംബത്തെയോ ഇങ്ങനെ ബാധിക്കരുതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
Chandy Oommen should investigate all the controversies related to the solar case
