മഹാരാഷ്ട്രയിലെ അഹ്‌മദ് നഗറിൻ്റെ പേരുമാറ്റുന്നു; പകരം അഹില്യ നഗർ എന്നാക്കി മാറ്റും

മഹാരാഷ്ട്രയിലെ അഹ്‌മദ് നഗറിൻ്റെ പേരുമാറ്റുന്നു; പകരം അഹില്യ നഗർ എന്നാക്കി മാറ്റും
May 31, 2023 09:22 PM | By Nourin Minara KM

മഹാരാഷ്ട്ര: (www.truevisionnews.com)മഹാരാഷ്ട്രയിലെ അഹ്‌മദ് നഗറിൻ്റെ പേരുമാറ്റുന്നു. അഹ്‌മദ് നഗറിൻ്റെ പേരുമാറ്റി അഹില്യ നഗർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. ബുധനാഴ്ച അഹ്‌മദ് നഗറിൽ വച്ച് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.

18ആം നൂറ്റാണ്ടിൽ മറാത്ത് സാമ്രാജ്യത്തിലെ രാഞ്ജിയായിരുന്ന അഹില്യബായ് ഹോൾകറിന് ആദരവായാണ് ഈ പേര്. അഹ്‌മദ് നഗറിലെ ചോണ്ടി ഗ്രാമത്തിലാണ് അവർ ജനിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരിൽ മുതൽ തന്നെ അഹ്‌മദ് നഗറിൻ്റെ പേരുമാറ്റണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ഔറംഗബാദിനെ സംഭാജി നഗർ എന്നും ഒസ്‌മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയിരുന്നു.

Ahmed Nagar in Maharashtra is renamed

Next TV

Related Stories
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories