മ‍ഞ്ഞ ഗൗണില്‍ കാൻസിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി

മ‍ഞ്ഞ ഗൗണില്‍ കാൻസിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി
May 26, 2023 12:41 PM | By Athira V

ലോകത്തെ ഏറ്റവും വലിയ സിനിമാമേളയായ കാൻസ് ഫെസ്റ്റിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി റാവു ഹൈദരി. ഫ്രാൻസിലെ കാൻസില്‍ മെയ് 16നാണ് മേള തുടങ്ങിയത്. ഐശ്വര്യ റായ്, ഉര്‍വശി റൗട്ടാല, മൗനി റോയ്, സാറ അലി ഖാൻ, മൃണാള്‍ താക്കൂര്‍, സണ്ണി ലിയോണ്‍, ഈഷ ഗുപ്ത, മാനുഷി ഛില്ലാര്‍ എന്നീ ഇന്ത്യൻ താരങ്ങളും ഇതിനോടകം തന്നെ കാൻസിലെ റെഡ് കാര്‍പറ്റില്‍ ചുവടുവച്ചു. പ്രമുഖ ബ്രാൻഡായ ലോറിയലിന്‍റെ പ്രതിനിധിയായാണ് അദിതി റാവു ഇക്കുറി കാൻസിലെത്തിയിരിക്കുന്നത്.

റെഡ് കാര്‍പെറ്റിന് പുറത്തെ ഷൂട്ടിന് അദിതി അണിഞ്ഞ നീല ഗൗണ്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോള്‍ ആദ്യമായി കാൻസിലെ റെഡ് കാര്‍പെറ്റിലെത്തിയപ്പോള്‍ അദിതി അണിഞ്ഞ മഞ്ഞ റഫിള്‍ഡ് ബാള്‍ഗൗണും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സിമ്പിള്‍ മേക്കപ്പും കുറഞ്ഞ ആഭരങ്ങളും ഗൗണിനെ കൂടുതല്‍ ഹൈലൈറ്റ് ചെയ്തു.

https://www.instagram.com/p/CsrOWYwtgVL/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

ഒറ്റനോട്ടത്തില്‍ പൊൻവെളിച്ചം പോലെ തോന്നിക്കുന്നുവെന്നും ഏറെ പോസിറ്റീവായി തോന്നുന്നുവെന്നുമെല്ലാമാണ് ആരാധകരടക്കമുള്ളവര്‍ അദിതിയുടെ ഫോട്ടോയ്ക്ക് നല്‍കുന്ന കമന്‍റുകള്‍. കഴിഞ്ഞ ദിവസം കാൻസ് റെഡ് കാര്‍പെറ്റിലെത്തിയ സണ്ണി ലിയോണ്‍ ആയിരുന്നു ഫാഷൻ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയായത്.

റോയല്‍ ലുക്കുള്ള മറൂണ്‍ വെല്‍വെറ്റ് ഗൗണായിരുന്നു സണ്ണി തന്‍റെ ആദ്യത്തെ കാൻസ് റെഡ് കാര്‍പെറ്റിനായി അണിഞ്ഞത്. നേരത്തെ തനിക്ക് റെഡ് കാര്‍പെറ്റിലെത്തുന്നതില്‍ നല്ലതോതില്‍ 'ആംഗ്സൈറ്റി' ഉണ്ടെന്നും എന്താണ് അന്നേ ദിവസം അണിയുന്നത് എന്ന് ഏവരും ചോദിക്കുന്നത് എന്തിനാണെന്നും സണ്ണി ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. അനുരാഗ് കശ്യപ് ചിത്രമായ 'കെന്നഡി' കാൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു താരമാണ് സണ്ണി ലിയോണ്‍. രാഹുല്‍ ഭട്ട് ആണ് ചിത്രത്തിലെ മറ്റൊരു താരം.ലോകത്തെ ഏറ്റവും വലിയ സിനിമാമേളയായ കാൻസ് ഫെസ്റ്റിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി റാവു ഹൈദരി. ഫ്രാൻസിലെ കാൻസില്‍ മെയ് 16നാണ് മേള തുടങ്ങിയത്. ഐശ്വര്യ റായ്, ഉര്‍വശി റൗട്ടാല, മൗനി റോയ്, സാറ അലി ഖാൻ, മൃണാള്‍ താക്കൂര്‍, സണ്ണി ലിയോണ്‍, ഈഷ ഗുപ്ത, മാനുഷി ഛില്ലാര്‍ എന്നീ ഇന്ത്യൻ താരങ്ങളും ഇതിനോടകം തന്നെ കാൻസിലെ റെഡ് കാര്‍പറ്റില്‍ ചുവടുവച്ചു. പ്രമുഖ ബ്രാൻഡായ ലോറിയലിന്‍റെ പ്രതിനിധിയായാണ് അദിതി റാവു ഇക്കുറി കാൻസിലെത്തിയിരിക്കുന്നത്.

റെഡ് കാര്‍പെറ്റിന് പുറത്തെ ഷൂട്ടിന് അദിതി അണിഞ്ഞ നീല ഗൗണ്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോള്‍ ആദ്യമായി കാൻസിലെ റെഡ് കാര്‍പെറ്റിലെത്തിയപ്പോള്‍ അദിതി അണിഞ്ഞ മഞ്ഞ റഫിള്‍ഡ് ബാള്‍ഗൗണും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സിമ്പിള്‍ മേക്കപ്പും കുറഞ്ഞ ആഭരങ്ങളും ഗൗണിനെ കൂടുതല്‍ ഹൈലൈറ്റ് ചെയ്തു.

ഒറ്റനോട്ടത്തില്‍ പൊൻവെളിച്ചം പോലെ തോന്നിക്കുന്നുവെന്നും ഏറെ പോസിറ്റീവായി തോന്നുന്നുവെന്നുമെല്ലാമാണ് ആരാധകരടക്കമുള്ളവര്‍ അദിതിയുടെ ഫോട്ടോയ്ക്ക് നല്‍കുന്ന കമന്‍റുകള്‍. കഴിഞ്ഞ ദിവസം കാൻസ് റെഡ് കാര്‍പെറ്റിലെത്തിയ സണ്ണി ലിയോണ്‍ ആയിരുന്നു ഫാഷൻ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയായത്. റോയല്‍ ലുക്കുള്ള മറൂണ്‍ വെല്‍വെറ്റ് ഗൗണായിരുന്നു സണ്ണി തന്‍റെ ആദ്യത്തെ കാൻസ് റെഡ് കാര്‍പെറ്റിനായി അണിഞ്ഞത്.

നേരത്തെ തനിക്ക് റെഡ് കാര്‍പെറ്റിലെത്തുന്നതില്‍ നല്ലതോതില്‍ 'ആംഗ്സൈറ്റി' ഉണ്ടെന്നും എന്താണ് അന്നേ ദിവസം അണിയുന്നത് എന്ന് ഏവരും ചോദിക്കുന്നത് എന്തിനാണെന്നും സണ്ണി ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. അനുരാഗ് കശ്യപ് ചിത്രമായ 'കെന്നഡി' കാൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു താരമാണ് സണ്ണി ലിയോണ്‍. രാഹുല്‍ ഭട്ട് ആണ് ചിത്രത്തിലെ മറ്റൊരു താരം.ലോകത്തെ ഏറ്റവും വലിയ സിനിമാമേളയായ കാൻസ് ഫെസ്റ്റിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി റാവു ഹൈദരി. ഫ്രാൻസിലെ കാൻസില്‍ മെയ് 16നാണ് മേള തുടങ്ങിയത്.

ഐശ്വര്യ റായ്, ഉര്‍വശി റൗട്ടാല, മൗനി റോയ്, സാറ അലി ഖാൻ, മൃണാള്‍ താക്കൂര്‍, സണ്ണി ലിയോണ്‍, ഈഷ ഗുപ്ത, മാനുഷി ഛില്ലാര്‍ എന്നീ ഇന്ത്യൻ താരങ്ങളും ഇതിനോടകം തന്നെ കാൻസിലെ റെഡ് കാര്‍പറ്റില്‍ ചുവടുവച്ചു. പ്രമുഖ ബ്രാൻഡായ ലോറിയലിന്‍റെ പ്രതിനിധിയായാണ് അദിതി റാവു ഇക്കുറി കാൻസിലെത്തിയിരിക്കുന്നത്. റെഡ് കാര്‍പെറ്റിന് പുറത്തെ ഷൂട്ടിന് അദിതി അണിഞ്ഞ നീല ഗൗണ്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ആദ്യമായി കാൻസിലെ റെഡ് കാര്‍പെറ്റിലെത്തിയപ്പോള്‍ അദിതി അണിഞ്ഞ മഞ്ഞ റഫിള്‍ഡ് ബാള്‍ഗൗണും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സിമ്പിള്‍ മേക്കപ്പും കുറഞ്ഞ ആഭരങ്ങളും ഗൗണിനെ കൂടുതല്‍ ഹൈലൈറ്റ് ചെയ്തു. ഒറ്റനോട്ടത്തില്‍ പൊൻവെളിച്ചം പോലെ തോന്നിക്കുന്നുവെന്നും ഏറെ പോസിറ്റീവായി തോന്നുന്നുവെന്നുമെല്ലാമാണ് ആരാധകരടക്കമുള്ളവര്‍ അദിതിയുടെ ഫോട്ടോയ്ക്ക് നല്‍കുന്ന കമന്‍റുകള്‍.

കഴിഞ്ഞ ദിവസം കാൻസ് റെഡ് കാര്‍പെറ്റിലെത്തിയ സണ്ണി ലിയോണ്‍ ആയിരുന്നു ഫാഷൻ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയായത്. റോയല്‍ ലുക്കുള്ള മറൂണ്‍ വെല്‍വെറ്റ് ഗൗണായിരുന്നു സണ്ണി തന്‍റെ ആദ്യത്തെ കാൻസ് റെഡ് കാര്‍പെറ്റിനായി അണിഞ്ഞത്. നേരത്തെ തനിക്ക് റെഡ് കാര്‍പെറ്റിലെത്തുന്നതില്‍ നല്ലതോതില്‍ 'ആംഗ്സൈറ്റി' ഉണ്ടെന്നും എന്താണ് അന്നേ ദിവസം അണിയുന്നത് എന്ന് ഏവരും ചോദിക്കുന്നത് എന്തിനാണെന്നും സണ്ണി ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. അനുരാഗ് കശ്യപ് ചിത്രമായ 'കെന്നഡി' കാൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു താരമാണ് സണ്ണി ലിയോണ്‍. രാഹുല്‍ ഭട്ട് ആണ് ചിത്രത്തിലെ മറ്റൊരു താരം.

Aditi shined on the Cannes red carpet in a yellow gown

Next TV

Related Stories
വീണ്ടും ഞെട്ടിച്ച് സാനിയ ഈയപ്പൻ; യുവ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറൽ

Jun 2, 2023 10:27 PM

വീണ്ടും ഞെട്ടിച്ച് സാനിയ ഈയപ്പൻ; യുവ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറൽ

നടിയുടെ ഏറ്റവും പുതിയ കുറച്ചു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ...

Read More >>
കണ്ണുകള്‍ കള്ളം പറയുകയാണോ; ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ ഔട്ട്ഫിറ്റ് റെഡ് കാര്‍പെറ്റിൽ വൈറലാവുന്നു

May 29, 2023 03:56 PM

കണ്ണുകള്‍ കള്ളം പറയുകയാണോ; ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ ഔട്ട്ഫിറ്റ് റെഡ് കാര്‍പെറ്റിൽ വൈറലാവുന്നു

ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ റെഡ് കാര്‍പെറ്റ് ഔട്ട്ഫിറ്റാണ് വ്യാപകമായ രീതിയില്‍...

Read More >>
കടൽ തീരത്ത് കയർ കൊണ്ടുള്ള വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കില്‍ ദീപ്തി സതി; ചിത്രങ്ങള്‍ വൈറല്‍

May 21, 2023 01:27 PM

കടൽ തീരത്ത് കയർ കൊണ്ടുള്ള വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കില്‍ ദീപ്തി സതി; ചിത്രങ്ങള്‍ വൈറല്‍

കയർ കൊണ്ടുള്ള വസ്ത്രത്തിൽ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ദീപ്തി...

Read More >>
കാൻ ചലച്ചിത്രമേളയിൽ റെഡ് കാർപെറ്റിൽ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

May 20, 2023 04:25 PM

കാൻ ചലച്ചിത്രമേളയിൽ റെഡ് കാർപെറ്റിൽ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

ഹുഡ്ഡ് സിൽവർ കേപ്പ് ഗൗണ്‍ ആണ് ഐശ്വര്യ...

Read More >>
ജീൻസ് ഡിസൈൻ ചെയ്യാനും എ.ഐ എത്തും; മാറ്റത്തിനൊരുങ്ങി ലീവൈസ്ലോ

May 17, 2023 01:32 PM

ജീൻസ് ഡിസൈൻ ചെയ്യാനും എ.ഐ എത്തും; മാറ്റത്തിനൊരുങ്ങി ലീവൈസ്ലോ

ലാലാലാൻഡിന്റെ സഹായത്തോടെയാവും ലീവൈസ് ഇനി ജീൻസ് ഡിസൈൻ...

Read More >>
Top Stories