ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം
Apr 24, 2023 08:52 PM | By Vyshnavy Rajan

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. ആലപ്പുഴ സനാതനപുരം വാർഡിൽ കാർത്തികയിൽ മാലാ ശശിയാണ്(48) മരിച്ചത്.

മാതാ സീനിയർ സെക്കന്ററി സ്കൂളിലെ സയൻസ് അധ്യാപിയാണ് മാല. സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം.

മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ മാലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടനെ തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മെഡിക്കൽ വിദ്യാർഥിയായ അനീഷ് കുമാർ, എൻജിനീയറിങ് വിദ്യാർത്ഥിയായ അശ്വിൻ കുമാർ എന്നിവർ മക്കളാണ്. ഭർത്താവ് അനിൽകുമാർ ഷാർജയിലാണ്.

A teacher met a tragic end in a car accident at Alappuzha Bypass

Next TV

Related Stories
#PVAnwar |   'ഏജന്റ് വിളിച്ചിട്ടാണ് വന്നത്', പേയ്‌മെന്റിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല; അന്‍വറിന്റെ റോഡ് ഷോയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റും

Oct 23, 2024 07:58 PM

#PVAnwar | 'ഏജന്റ് വിളിച്ചിട്ടാണ് വന്നത്', പേയ്‌മെന്റിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല; അന്‍വറിന്റെ റോഡ് ഷോയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റും

കാറ്ററിംഗിനും സിനിമാ ഷൂട്ടിംഗിനുമൊക്കെ പോകാറുണ്ടെന്നും ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്നും അവര്‍...

Read More >>
#slabcollapsed | നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് അപകടം; നിർമാണത്തൊഴിലാളി മരിച്ചു

Oct 23, 2024 07:54 PM

#slabcollapsed | നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് അപകടം; നിർമാണത്തൊഴിലാളി മരിച്ചു

ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്...

Read More >>
 #NavyaHaridas | നെഹ്റു കുടുംബത്തിലെ ഇളമുറക്കാ‍ർ വയനാട് കാണാൻ വന്ന വിനോദ സഞ്ചാരികൾ; 5 വർഷക്കാലം  രാഹുൽ ഒന്നും ചെയ്തില്ലെന്ന് നവ്യ ഹരിദാസ്

Oct 23, 2024 07:44 PM

#NavyaHaridas | നെഹ്റു കുടുംബത്തിലെ ഇളമുറക്കാ‍ർ വയനാട് കാണാൻ വന്ന വിനോദ സഞ്ചാരികൾ; 5 വർഷക്കാലം രാഹുൽ ഒന്നും ചെയ്തില്ലെന്ന് നവ്യ ഹരിദാസ്

പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് രണ്ട് എംപിമാർ ഉണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ തന്നെ മണ്ഡലത്തിൽ പാവയായ ഒരാളെ...

Read More >>
#PriyankaGandhi | പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങൾ പുറത്ത്; ബാങ്ക് നിക്ഷേപവും സ്വർണവും, രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമി, ഒപ്പം ബാധ്യതകളും

Oct 23, 2024 07:34 PM

#PriyankaGandhi | പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങൾ പുറത്ത്; ബാങ്ക് നിക്ഷേപവും സ്വർണവും, രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമി, ഒപ്പം ബാധ്യതകളും

ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ​ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള...

Read More >>
#akshanib | 'കേരള പ്രാണി കോണ്‍ഗ്രസ്', ‘സതീശനും സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ കൊതിക്കുന്നു’: എ.കെ ഷാനിബ്

Oct 23, 2024 07:14 PM

#akshanib | 'കേരള പ്രാണി കോണ്‍ഗ്രസ്', ‘സതീശനും സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ കൊതിക്കുന്നു’: എ.കെ ഷാനിബ്

ബെന്നി ബഹനാനെതിരെയും ഷാനിബ് തുറന്നടിച്ചു. പി ടി തോമസിനെ രാഷ്ട്രീയമായി ഇല്ലതാക്കിയത്...

Read More >>
Top Stories