യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Mar 4, 2023 06:04 PM | By Vyshnavy Rajan

ലണ്ടന്‍ : യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കമഴ്‍ന്നുവീഴാന്‍ ശ്രമിക്കവെ കിടക്കയില്‍ മുഖം അമര്‍ന്ന് ശ്വാസം മുട്ടിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലില്‍ താമസിക്കുന്ന കോട്ടയം പാലാ രാമപുരം സ്വദേശികളായ ജിബിന്‍ - ജിനു ദമ്പതികളുടെ മകള്‍ ജെയ്‍‍ഡന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം.

അപകട വിവരം അറിഞ്ഞയുടന്‍ തന്നെ ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. റോയല്‍ ഓള്‍ഡ്‍ഹാം ആശുപത്രിയിലെ നഴ്‍സാണ് ജിനു.

പ്രസവത്തിനായി നാട്ടില്‍ പോയിരുന്ന ദമ്പതികള്‍ ഏതാനും ആഴ്ച മുമ്പാണ് യു.കെയില്‍ തിരിച്ചെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ജിബിന്‍ - ദമ്പതികള്‍ക്ക് മൂത്ത രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്.

A Malayali couple's three-month-old baby died in the UK

Next TV

Related Stories
#hmpvvirus | ജാഗ്രത, വൈറസ് വ്യാപനം ; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

Jan 4, 2025 10:08 AM

#hmpvvirus | ജാഗ്രത, വൈറസ് വ്യാപനം ; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറൽ ചികിത്സയൊന്നുമില്ല. അതിനാൽ അതിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണെന്നും വിദ​ഗ്ധർ...

Read More >>
#hmpvviral | വീണ്ടും വൈറസ് വ്യാപനം; ചൈനയിലെ കുട്ടികൾക്കും പ്രായമായവർക്കും മുൻകരുതൽ

Jan 3, 2025 11:54 AM

#hmpvviral | വീണ്ടും വൈറസ് വ്യാപനം; ചൈനയിലെ കുട്ടികൾക്കും പ്രായമായവർക്കും മുൻകരുതൽ

ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ,...

Read More >>
#Israelairstrike | ഗാസയിൽ പ്രകൃതിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ അൽ -മവാസയിൽ  ഇസ്രായേൽ സ്ഫോനത്തിനിടെ 11 പേർ കൊല്ലപ്പെട്ടു

Jan 2, 2025 04:07 PM

#Israelairstrike | ഗാസയിൽ പ്രകൃതിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ അൽ -മവാസയിൽ ഇസ്രായേൽ സ്ഫോനത്തിനിടെ 11 പേർ കൊല്ലപ്പെട്ടു

ഗാസയിൽ തണുപ്പു മൂലം ഏഴാമത്തെ ശിശുവും മരണത്തിനു കീഴടങ്ങിയെന്ന് പാലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥൻ...

Read More >>
#theft | കണ്ട് പിടിച്ചുതരാമോ ? ആഡംബര വസതിയിലെ മിന്നൽ മോഷണം, മോഷ്ടാവിനേക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പ്രതിഫലം 17 കോടി

Jan 2, 2025 03:15 PM

#theft | കണ്ട് പിടിച്ചുതരാമോ ? ആഡംബര വസതിയിലെ മിന്നൽ മോഷണം, മോഷ്ടാവിനേക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പ്രതിഫലം 17 കോടി

ഡിസംബർ 7ന് നടന്ന ആസൂത്രിത മോഷണത്തിലെ പ്രതിയെ കണ്ടെത്താൻ വലിയ രീതിയിലുള്ള അന്വേഷണമാണ് ബ്രിട്ടനിൽ...

Read More >>
#blast | ട്രംപ് ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് സൈബർ ട്രക്ക്, ഒരാൾ മരിച്ചു

Jan 2, 2025 10:07 AM

#blast | ട്രംപ് ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് സൈബർ ട്രക്ക്, ഒരാൾ മരിച്ചു

ട്രംപ് ഹോട്ടലിന്റെ കവാടത്തിന് മുൻപിലെ ഗ്ലാസ് ഡോറിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയും...

Read More >>
#GazaIsraelattack | വെസ്റ്റ്‌ ബാങ്ക് നഗരത്തിൽ റെയ്ഡ്; പുതുവത്സര ദിനത്തിൽ ഗാസ ഇസ്രായേൽ ആക്രമണം, 17 പേർ കൊല്ലപ്പെട്ടു

Jan 1, 2025 03:06 PM

#GazaIsraelattack | വെസ്റ്റ്‌ ബാങ്ക് നഗരത്തിൽ റെയ്ഡ്; പുതുവത്സര ദിനത്തിൽ ഗാസ ഇസ്രായേൽ ആക്രമണം, 17 പേർ കൊല്ലപ്പെട്ടു

ഗാസ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിൽ റെയ്ഡ് നടത്തുകയും...

Read More >>
Top Stories