Politics
‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ്‍ ജോര്‍ജ്
എന്തിനാണ് ഭയം ......? 'മുഖപ്രസംഗം എഴുതി അരമനയിൽ കയറി ഒതുങ്ങിയിരുന്നാൽ പരിഹാരമാകുമോ? പരാതി പറയാനുള്ള ധൈര്യം പോലുമില്ലേ?'
കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
പാലോട് രവി രാജിവച്ചതിനു പിന്നാലെ ജന്മനാട്ടിൽ മധുരവിതരണം; യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ നടപടി
'ക്യാപിറ്റല്‍ പണിഷ്മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും' - ചിന്ത ജെറോം
'അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി കേട്ടിട്ടില്ല'; ക്യാപിറ്റല്‍ പണിഷ്മെന്റ് വിവാദം: സുരേഷ് കുറുപ്പിനെ തളളി കടകംപള്ളി സുരേന്ദ്രന്
‘ഞാനും പങ്കെടുത്തിരുന്നു, വി എസിനെതിരെ ഒരാളും സമ്മേളനത്തിനിടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല’; സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടി
'വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി, സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായി'; മുൻ പിഎ എ സുരേഷ്
ചര്‍ച്ചയായി വീണ്ടും ക്യാപിറ്റൽ പണിഷ്മെന്റ്; വിഎസിന്റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്റെ പരാമര്‍ശം, വെളിപ്പെടുത്തലുമായി സിപിഎം നേതാവ്
വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; രണ്ട് മണ്ഡലം പ്രസിഡന്റുമാർക്കും പതിനാല് ഭാരവാഹികൾക്കും സസ്പെൻഷൻ
'ഇതുകൊണ്ടൊന്നും തകരില്ല; പാലോട് രവിയുടെ ഫോൺസംഭാഷണം, വിശദീകരണം തേടി, ഉചിതമായ നടപടിയെടുക്കും' - സണ്ണി ജോസഫ്
'എടുക്കാച്ചരക്ക്… ഒരു കണ്ണാടിയിൽ നോക്കി പറയുന്നതാകും നല്ലത്', 'പാർട്ടിയാണ് വലുത് പാലോട് അല്ല'; ഡിസിസി അധ്യക്ഷനെ പുറത്താക്കണമെന്ന് യുവ നേതാക്കൾ
'കോണ്‍ഗ്രസ് എടുക്കാ ചരക്കാകും, എൽ ഡി എഫ് വീണ്ടും ഭരണത്തിലേറും', ഡി സി സി പ്രസിഡന്റിന്റെ പാലോട് രവിയുടെ ഓഡിയോ പുറത്ത്
‘ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുത്; സുരേന്ദ്രന്റെ മനോനില പരിശോധിക്കണം ’, ഗോവിന്ദച്ചാമി വിഷയത്തിൽ മറുപടിയുമായി പി ജയരാജൻ
'സ്വീകരിക്കുന്നത് വിദേശ വിരുദ്ധ നയം'; മോദി സർക്കാർ പരിശ്രമിക്കുന്നത് ഭരണഘടന പൊളിച്ചെഴുതാൻ - സിപിഐ ജില്ലാ സമ്മേളനം
നഷ്ടമായത് കാവലാളിന്റെ കരുതൽ; വി എസിന്റെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ സംഘം
മുഷ്ടി ചുരുട്ടി പ്രിയ സഖാവിനായി മുദ്രാവാക്യം വിളി; ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറെടുത്തൊരു വിലാപയാത്ര
'വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല, സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യൻ' -എം.എ ബേബി
പ്രായപൂര്‍ത്തിയാകും മുന്‍പ് കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നല്കിയ വിപ്ലവകാരി; വി എസിനെ അനുശോചിച്ച് നിതീഷ് നാരായണന്
‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം
'വി എസ് അനീതിക്കെതിരെ ജ്വലിച്ചു നിന്ന വിപ്ലവസൂര്യന്'; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, മൂന്നുദിവസത്തെ ദുഃഖാചരണം
ഇല്ല.. ഇല്ല.. മരിക്കുന്നില്ല...; പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളുടെ ഒഴുക്ക്; തിരുവനന്തപുരത്ത് ഇന്ന് പൊതുദർശനം, സംസ്കാരം നാളെ







































