Palakkad
'സ്വർണക്കുടം ചുളുവിലയ്ക്ക് തരാം'; ആദ്യം പഴയ പരിചയം പുതുക്കി, പിന്നാലെ വീഡിയോ അയച്ചു; ഒറ്റപ്പാലത്ത് അഭിഭാഷകനെ കുടുക്കാൻ ശ്രമമെന്ന് പരാതി
നോവായി ശ്രീഹരി...! സ്കൂൾ വിട്ട് അമ്മയ്ക്കും അനുജനുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ലോറിയിടിച്ച് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം
പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം; പരാതിയുമായി കോൺഗ്രസ് നേതാക്കൾ
കട്ട സ്വർണം കൊണ്ട് നാട്ടിൽ 'ഹീറോ' ആയി വിലസി; റീൽസും പോസ്റ്റുകളും പിന്തുടർന്ന് കേരള പൊലീസ്; ഡിണ്ടിഗൽ കള്ളൻ കുടുങ്ങി
അർധരാത്രിയിൽ നടുക്കുന്ന ദുരന്തം.....! അഞ്ചുപേർ സഞ്ചരിച്ച കാർ മരത്തിലേക്ക് ഇടിച്ചുകയറി; രണ്ടുപേർ മരിച്ചു, രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ
സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി; വനിതാ നേതാവിന്റെ മൊഴിയെടുത്ത് പാർട്ടി അന്വേഷണ സമിതി
തൃത്താലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; കാറിലുണ്ടായിരുന്ന അമ്മയും മകനും രക്ഷപ്പെട്ടത് അത്ഭുതകരമായി
ഇതാണോ ഇവിടെ പണി? 'പാർട്ടി ഓഫീസ് തന്റെ സ്വകാര്യ മുറി, തനിക്ക് അവിടെയിരുന്ന് എന്തും ചെയ്യാം'; സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനമെന്ന് പരാതി
കളിച്ചുനടന്ന മുറ്റത്ത് തന്നെ കുഞ്ഞുജീവൻ പൊലിഞ്ഞു; മഴവെള്ളം നിറഞ്ഞ നിർമ്മാണക്കുഴിയിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം
ഇന്ന് ഹർത്താൽ; പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിനെതിരെ സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധം ശക്തം
കൊന്നുകളയുമെന്ന് കരുതിയില്ല...! പ്രണയത്തിന്റെ പേരിൽ ജീവനെടുത്ത് കാമുകിയുടെ അച്ഛൻ; ബെംഗളൂരുവിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ പോസ്റ്റുമോര്ട്ടം ഇന്ന്
ആംബുലൻസ് വരാൻ വൈകി, കണ്ടുനിന്നവർ തിരിഞ്ഞുനോക്കിയില്ല; കാറിടിച്ച് രക്തം വാർന്ന് റോഡിൽ കിടന്ന കാൽനടയാത്രക്കാരൻ മരിച്ചു
തർക്കത്തിനിടെ പത്ത് വയസ്സുള്ള സഹോദരിയെ ആക്രമിക്കാൻ ശ്രമം, തടയാൻ ശ്രമിച്ച മുത്തശ്ശൻ 16കാരന്റെ കുത്തേറ്റ് മരിച്ചു
കുഞ്ഞുങ്ങളെ ഒഴിവാക്കിയാൽ സ്വീകരിക്കാം! കാമുകന്റെ ഉറപ്പിൽ സ്വന്തം ചോരകളെ വാട്ടർ ടാങ്കിലെറിഞ്ഞു; കൊഴിഞ്ഞാമ്പാറയിലെ ക്രൂരതയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
കറുകപുത്തൂർ ക്വാറി ദുരന്തം: മണ്ണിട്ട് നികത്തുന്നതിനിടെ വെള്ളത്തിൽ വീണ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
'കുട്ടികളെ ഒഴിവാക്കിയാൽ വിവാഹം കഴിക്കാം'; കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകം; കാമുകനെ കുടുക്കിയത് വാട്സ്ആപ്പ് ചാറ്റുകൾ
മക്കളെ വെള്ളത്തിൽ മുക്കിക്കൊല്ലുമ്പോൾ കാവൽ നിന്നു; കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുകുഞ്ഞുങ്ങളെ മുക്കിക്കൊന്ന സംഭവം: അമ്മയുടെ കാമുകൻ അറസ്റ്റിൽ
മണൽ ഇറക്കാനെത്തിയ ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം; ലോറി പുറത്തെടുത്തെങ്കിലും ഡ്രൈവറെ കാണാതായിട്ട് മണിക്കൂറുകൾ, രക്ഷാദൗത്യം തുടരുന്നു
വിജനമായ ഗ്രാമത്തിലെ വാടക വീട് പൊലീസ് നിരീക്ഷിച്ചു ....! രണ്ട് പിഞ്ചുമക്കളുടെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്; അമ്മ നിവേദ്യയുടെ ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
പിഞ്ചോമനകളുടെ മരണത്തിന് പിന്നിൽ അമ്മ മാത്രമല്ല...! ഒരാൾക്കു കൂടി പങ്കെന്ന്; തെളിവെടുപ്പിനിടെ നിർണായക സൂചന, അന്വേഷണം വഴിത്തിരിവിൽ
തീവ്ര മഴ മുന്നറിയിപ്പ്: പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി, പരീക്ഷകളിൽ മാറ്റമില്ല
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! റെഡ് അലേർട്ടും അതിതീവ്ര മഴയും; നെല്ലിയാമ്പതിയിലേക്കും അട്ടപ്പാടിയിലേക്കും സഞ്ചാരികൾക്ക് വിലക്ക്, മൂന്ന് ജില്ലകളിൽ നാളെ അവധി
ചെവിയിൽനിന്ന് രക്തം വാർന്ന നിലയിൽ, ശരീരത്തിൽ മുറിവുകൾ; ജോലി തേടിയെത്തിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ
19 ദിവസം മാത്രം പ്രായം, ശ്വാസമെടുക്കുന്നില്ല, പാല് കുടിക്കുന്നില്ല; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ നവജാത ശിശു മരിച്ചു
കള്ളനെ പേടിച്ച് ഭദ്രമായി വെച്ചു, ഒടുവിൽ അതും പോയി കിട്ടി! പാലക്കാട്ട് വീടിന്റെ പൂട്ട് തകർക്കാതെ വൻ കവർച്ച




































