National
ലഖ്നൗ-ഗോരഖ്പൂർ ദേശീയ പാതയിൽ റോഡ്വേയ്സ് ബസ് നിർത്തിയിട്ടിരുന്ന ട്രെയിലറിലിടിച്ചു; രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം
ഹാവൂ ആശ്വാസം....ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ യുവതിക്ക് എബോളയില്ലെന്ന് സ്ഥിരീകരണം; പരിശോധനാ ഫലം നെഗറ്റീവ്
ഗുജറാത്ത് തീരത്ത് അതിസാഹസിക ലഹരിവേട്ട; പാക് തുറമുഖത്ത് നിന്നെത്തിയ കപ്പലിൽ നിന്ന് ആയിരം കോടിയുടെ കൊക്കെയ്ൻ പിടിച്ചു
ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റു; ഗുജറാത്തിൽ മനുഷ്യക്കടത്ത് സംഘത്തെ സഹായിച്ച ഭർത്താവടക്കം ഏഴുപേർ പിടിയിൽ
'കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു, സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു' - എം.കെ. സ്റ്റാലിൻ
നിയന്ത്രണം വിട്ട ലോറി റോഡരികിലെ ക്ഷേത്രത്തിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുവയസ്സുകാരനടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം
ഞെട്ടേണ്ട സത്യമാണ്, വെറും അഞ്ച് രൂപയ്ക്ക് ചോറും മീൻ കറിയും! സംസ്ഥാനത്ത് 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ
ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുരന്തം; സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ ശ്വാസംമുട്ടി മരിച്ചു
ദാരുണം...! മാലിന്യകുഴി വൃത്തിയാക്കുന്നതിനിടെ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
ഷോപ്പിംഗ് കഴിഞ്ഞ് ബാഗ് പിടിച്ച് കൈകുഴഞ്ഞോ? കൂടെ നടക്കാൻ 'അസിസ്റ്റന്റിനെ' വാടകയ്ക്ക് എടുക്കാം; ഈ ന്യൂജെൻ ബിസിനസ് സൂപ്പറാണ്!
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് മൂന്ന് മണിക്കൂർ ഇലക്ട്രിക് ഷോക്ക്; വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും മൃതദേഹം പടികളിൽ നിന്ന് തള്ളിയിട്ടു
സ്വന്തമാകില്ലെങ്കിൽ കൊന്നുകളയാം ....! പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു, പ്രതിക്കായി അന്വേഷണം ഊർജിതം
ഞങ്ങൾക്ക് തെറ്റ് പറ്റി ....: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയി; വിദ്യാര്‍ഥിയോട് തെറ്റ് സമ്മതിച്ച് സിബിഎസ്ഇ
സാധാരണക്കാരന്റെ പോക്കറ്റടിച്ച് ഇന്ധനവില....! ഡൽഹിയിൽ സി.എൻ.ജി വില വീണ്ടും കൂട്ടി; രണ്ടാഴ്ചക്കിടെ നാലാമത്തെ വർധന
വികസനം ചർച്ചയായേക്കും ....! പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രിയെയും കാണും
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട വധശിക്ഷ വിധിച്ച് പോക്സോ കോടതി














































