Kozhikode
ഉറിതൂക്കി മലയിറങ്ങുന്നതിനിടെ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് നാദാപുരം സ്വദേശി യുവാവ് മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
അയക്കുമ്പോ സൂക്ഷിക്കണ്ടേ...! യു.പി.ഐ വഴി അയച്ച ഒന്നര ലക്ഷം നഷ്ടമായി; മിനിറ്റുകൾക്കകം വീണ്ടെടുത്ത് കോഴിക്കോട്ടെ സൈബർ പൊലീസ്
ഷാഫിയെ മർദ്ദിച്ചത് വിഷ്ണു വത്സനെന്ന ആരോപണത്തില്‍ കോൺഗ്രസ് മാപ്പ് പറയണം, ഇല്ലെങ്കിൽ നേതാക്കളുടെ വീട്ടു പടിക്കൽ സമരം നടത്തുമെന്ന് കുടുംബം
കുഞ്ഞുമനസ്സിലെ വലിയ സങ്കടം; കോഴിക്കോട് കാക്കൂര്‍ എ എല്‍ പി സ്കൂളിലെ രണ്ടാംക്ലാസുകാരിയുടെ സംയുക്ത ഡയറിക്കുറിപ്പിന് മാനങ്ങളേറെ
ആശുപത്രിയിൽ പോയശേഷം തിരിച്ചുവന്നില്ല; കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവർ തോട്ടില്‍ മരിച്ച നിലയില്‍
വടകരയിൽ നാളെ പ്രതിഷേധ സംഗമം; പിരിച്ചു വിടാന്‍ നോട്ടീസ് കിട്ടിയ ആളെ വടകരയിൽ നിയമിച്ചതെന്തിന് ? അഭിലാഷ് ഡേവിഡിനെ കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകും
മോദിയുടെ ഷൂ തുടച്ച് പിണറായി, ആർഎസ്എസ് പദ്ധതിക്ക് മുഖ്യമന്ത്രി വീടുപണി ചെയ്യുന്നു; പിഎം ശ്രീയിൽ കോഴിക്കോട് എംഎസ്എഫിന്റെ പ്രതിഷേധം
പ്ലാൻ്റ് 26 ന് മന്ത്രി ഉദ്ഘാടനം ചെയ്യും: വരുന്നു മണ്ണൂരിൻ്റെ സ്വന്തം വെളിച്ചണ്ണ - കേരലൈഫ് ഉടൻ വിപണിയിലെത്തും
'ഷാഫിയുടെ ആരോപണം തെറ്റ്, ദൃശ്യത്തിൽ മര്‍ദ്ദിക്കുന്നത് കറുത്ത ഹെൽമറ്റുള്ള ആള്; ഞാൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ്' - സിഐ അഭിലാഷ് ഡേവിഡ്
‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ എംപി
'വാദി പ്രതിയാകുമോ ,എന്തിനാണ് ഒപ്പിടുന്നത്...?' താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തിന് പിന്നാലെ രാത്രി വീടുകളില്‍ പൊലീസ് പരിശോധന
വടകര സ്വദേശിനിയുടെ കൊലപാതകം; യുവതിയെ ലോഡ്ജിൽ എത്തിച്ച ജീവനക്കാരൻ പിടിയിൽ, ബിയർ കുപ്പികൊണ്ട് കുത്തികൊന്നതെന്ന് നിഗമനം
പേരാമ്പ്രയിലെ സംഘർഷം പൊലീസിന്റെ ആസൂത്രിത ആക്രമണം, പൊലീസിൽ നിന്ന് പ്രവർത്തകരോട് അകന്ന് നീക്കാനാണ് പറഞ്ഞത്; ഷാഫി പറമ്പിൽ എം പി
താമരശ്ശേരി സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ, സമരത്തിലേക്കുള്ള നുഴഞ്ഞുകയറ്റം അന്വേഷിക്കണം -സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്
'സിറ്റ് ടു വിൻ'; 'ആരും സ്വയം സ്ഥാനാർഥികളാകരുത്, ആരെയും സ്ഥാനാർഥിയാക്കുമെന്ന് വാക്ക് നൽകരുത്'; നിർദേശവുമായി കെ സി വേണുഗോപാൽ
താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് പൊലീസ്; കണ്ടാൽ അറിയുന്ന 250 പേർ പ്രതികൾ
കള്ളന്മാർ പമ്മിയെത്താൻ സാധ്യത...! സ്വർണ്ണത്തിന് വില കൂടിയതിനാൽ മോഷ്ടാക്കളെ സൂക്ഷിക്കുക; ജനങ്ങൾക്ക് മുന്നയിപ്പുമായി പൊലീസ്
'ഫ്രഷ് കട്ട് സമരത്തിൽ പ്രശ്നം സൃഷ്ടിച്ചത് എസ്ഡിപിഐ, സമഗ്രമായ അന്വേഷണം വേണം'; സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്
മൂന്ന് വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിരയാക്കിയകേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും










































