---
title: "ഒരു കനൽ കോഴിക്കോട് മാത്രം; കോര്‍പ്പറേഷന്‍ നിലനിർത്തി എൽഡിഎഫ് , വിജയികള്‍ ആരെല്ലാം ലഭിച്ച വോട്ടുകൾ എത്രയെന്ന് അറിയാം"
english_title: "Local body elections, Kozhikode Corporation, LDF victory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330968/local-body-elections-kozhikode-corporation-ldf-victory"
published_at: "2025-12-13T16:37:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d492d01eea_ldf.jpg"
keywords: []
---

# ഒരു കനൽ കോഴിക്കോട് മാത്രം; കോര്‍പ്പറേഷന്‍ നിലനിർത്തി എൽഡിഎഫ് , വിജയികള്‍ ആരെല്ലാം ലഭിച്ച വോട്ടുകൾ എത്രയെന്ന് അറിയാം

> **Lead Summary:** **കോഴിക്കോട് : **സംസ്ഥാനത്ത് അഞ്ച് കോർപ്പറേഷനുകളിൽ എൽഡിഎഫിന് കോഴിക്കോട് മാത്രം. ഒരു കനൽ മാത്രം ബാക്കി വെച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ നിലനിർത്തി എൽഡിഎഫ് .

## Article Content

**കോഴിക്കോട് : **സംസ്ഥാനത്ത് അഞ്ച് കോർപ്പറേഷനുകളിൽ എൽഡിഎഫിന് കോഴിക്കോട് മാത്രം. ഒരു കനൽ മാത്രം ബാക്കി വെച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ നിലനിർത്തി എൽഡിഎഫ് .

കോർപറേഷനിൽ

എൽഡിഎഫ് - 34

യുഡിഎഫ് - 26

എൻഡിഎ - 13

മറ്റുള്ളവർ - 03

**വാര്‍ഡ് നമ്പര്‍, പേര്, വിജയി, പാര്‍ട്ടി, രണ്ടാമതെത്തിയ സ്ഥാനാര്‍ഥി നേടിയ വോട്ടുകള്‍ ക്രമത്തിൽ**

‍01: എലത്തൂര്‍ -ലത കളങ്കോളി (UDF) 2308. (LDF-1845)

02. ചെട്ടിക്കുളം -ഇ സുനില്‍കുമാര്‍ (LDF) 2049 (UDF-1134)

03. എരഞ്ഞിക്കല്‍ -ബിപി മനോജ് (LDF) 1988 (UDF-1673)

04. പുത്തൂര്‍ -ആമിറ സിറാജ് (LDF) 1943 (UDF- 1180)

05. മൊകവൂര്‍ -എസ് എം തുഷാര (others) 1807 (UDF -1241)

06. കുണ്ടുപറമ്പ് -ഷിംജിത്ത് ടി എസ് (LDF) 2379 (NDA - 989)

07. കരുവിശ്ശേരി -എം എം ലത (LDF) 2223 (UDF- 1086)

08. മലാപ്പറമ്പ് -കെ സി ശോഭിത (UDF) 1844 (LDF - 1557)

09. തടമ്പാട്ടുതാഴം -ഒതയമംഗലത്ത് സദാശിവന്‍ (LDF) 1837 (UDF 1458)

10. വേങ്ങേരി -രജനി യു (LDF) 2140 (NDA- 1442)

11. പൂളക്കടവ് -ബിജുലാല്‍ (LDF) 2279 (UDF - 2187)

12. പാറോപ്പടി -ഹരീഷ് പൊറ്റങ്ങാടി (NDA) 1548 (UDF- 1288)

13. സിവില്‍ സ്‌റ്റേഷന്‍ -വിനീത സജീവ് (NDA) 1444 (LDF- 1433)

14. ചേവരമ്പലം -സരിത പറയേരി (NDA) 2144 (LDF-1080)

15. വെള്ളിമാട്കുന്ന് -സ്വപ്ന മനോജ് (UDF) 1784 (LDF- 1770)

16. മൂഴിക്കല്‍ -സാജിത ഗഫൂര്‍ (UDF) 2186 (LDF - 2025)

17. ചെലവൂര്‍ -പി ഉഷാദേവി (LDF) 1557 (UDF- 1540)

18. മായനാട് -സിദ്ദീഖ് മായനാട് (UDF) 2074 (LDF- 1753)

19. മെഡിക്കല്‍ കോളേജ് സൗത്ത്-കവിത സി (LDF), 1316, (NDA -1129)

20. മെഡിക്കല്‍ കോളേജ് -ഷീതു ശിവേഷ് (LDF), 1613, (UDF -1348)

21. ചേവായൂര്‍- വിശ്വനാഥൻ പുതുശ്ശേരി (UDF), 1530, (Other-1164)

22. കോവൂര്‍- ജിജി രമേശൻ (LDF) 1725, (Other -1421)

23. നെല്ലിക്കോട് -പി കെ ജിജീഷ് (LDF), 1395, (NDA -1207)

24. കുടിൽത്തോട് -എൻ സനൂപ് (LDF), 1984, (NDA -1398)

25. കോട്ടൂളി -ഡോ. എസ് ജയശ്രീ (LDF) 1602, (NDA -1331)

26. പറയഞ്ചേരി -പ്രതിഭ രാജീവ് (LDF) 1514 (NDA- 1183)

27. പുതിയറ -ബിന്ദു ഉദയകുമാര്‍ (NDA) 952 (UDF-943)

28. കുതിരവട്ടം -ഇന്ദിരാ കൃഷ്ണന്‍ (NDA) 2240 (LDF- 1852)

29. പൊറ്റമ്മല്‍ -ടി രനീഷ് (NDA) 1425 (LDF- 1257)

30. കൊമ്മേരി -കവിത അരുണ്‍ (others) 2822 (LDF- 1972)

31. കുറ്റിയില്‍ താഴം -സുജാത കൂടത്തിങ്കല്‍ (LDF) 1292 (UDF- 815)

32. മേത്തോട്ട് താഴം -എം പി വിനീത (LDF) 1387 (NDA- 1234)

33. പൊക്കുന്ന് -എന്‍ എം ഷിംന (LDF) 2294 (UDF- 2052)

34. കിണാശ്ശേരി -സക്കീര്‍ കിണാശ്ശേരി (UDF) 3665 (others -1005)

35. മാങ്കാവ് -മനക്കല്‍ ശശി (UDF) 2260 (LDF- 833)

36. ആഴ്ചവട്ടം -ഷഫറീന ആബിദ്(UDF) 1997 (others -1132)

37. കല്ലായി -കാളക്കണ്ടി ബൈജു (UDF) 2058 (others -1216)

38. പന്നിയങ്കര -നമ്പിടി നാരായണന്‍ (NDA) 1905 (UDF -1728)

39. മീഞ്ചന്ത -എസ് കെ അബൂബക്കര്‍ (UDF) 2432 (LDF- 2161)

40. തിരുവണ്ണൂര്‍ -ആയിഷബി പാണ്ടികശാല (UDF) 2227 (LDF- 2162)

41. അരീക്കാട് -നോര്‍ത്ത് മുല്ലവീട്ടില്‍ ജാഹിഷ് (UDF) 2097 (LDF -1892)

42. അരീക്കാട് -എസ് വി സയ്യിദ് മുഹമ്മദ് ഷമീല്‍ (others) 2135, (LDF -1988)

43. നല്ലളം -വി പി ഇബ്രാഹിം (UDF) 2827, (Other -2063)

44. കൊളത്തര -ആദം മാലിക്ക് (LDF) 3056, (UDF -1821)

45. കുണ്ടായിത്തോട് -എം പി മുനീര്‍ (UDF) 2021, (LDF -1579)

46. ചെറുവണ്ണൂര്‍ ഈസ്റ്റ് -സി സന്ദേശ് (LDF) 2619, (UDF -1979)

47. ചെറുവണ്ണൂര്‍ വെസ്റ്റ് -ഷഹര്‍ബാര്‍ എം പി (LDF) 1789, (Other -1767)

48. ബേപ്പൂര്‍ പോര്‍ട്ട് -കെ രാജീവ് (LDF) 2188, (BJP -1958)

49. ബേപ്പൂര്‍ -ഷിനു പിണ്ണാണത്ത് (NDA) 2520, (LDF -2507)

50. മാറാട് -നിമ്മി പ്രശാന്ത് (LDF) 3461, (BJP -2573)

51. നടുവട്ടം -കൊല്ലരത്ത് സുരേശന്‍ (LDF) 1976, (BJP -1070)

52. നടുവട്ടം ഈസ്റ്റ് -തസ്ലീന കെ പി (LDF) 2227, (UDF -1405)

53. അരക്കിണര്‍ -പി പി ബീരാന്‍ കോയ (LDF) 2465, (UDF -2446)

54. മാത്തോട്ടം -ഈ അനിതകുമാരി (LDF) 2420, (UDF -1958)

55. പയ്യാനക്കല്‍ -മണ്ണടത്ത് പറമ്പ് സൈബുന്നീസ (UDF) 1695, (LDF -1661)

56. നദി നഗര്‍ -ഫസ്‌ന ഷംസുദ്ദീന്‍ (UDF) 2223, (LDF -2216)

57. ചക്കുംകടവ് -സ്മിത ഷല്‍ജി (UDF) 2429, (LDF -2226)

58. മുഖദാര്‍ -ടി പി എം ജിഷാന്‍ (UDF) 5565, (LDF -2484)

59. കുറ്റിച്ചിറ -അഡ്വ. ഫാത്തിമ തഹലീയ (UDF) 3740, (LDF -1467)

60. ചാലപ്പുറം -അനില്‍കുമാര്‍ കെ പി (NDA) 734, (601)

61. പാളയം -അഡ്വ. സാറ ജാഫര്‍ (LDF) 1273, (UDF -1200)

62. മാവൂര്‍ റോഡ് -ശ്രീജ സി നായര്‍ (NDA) 733, (UDF -554)

63. മൂന്നാലിങ്കല്‍ -സഫറി വെള്ളയില്‍ (UDF) 1351, (BJP -1055)

64. തിരുത്തിയാട് -ജിഷ ശബരീഷ് (NDA) 1171, (LDF -1050)

65. എരഞ്ഞിപ്പാലം -സി പി സലീം (UDF) 997, (LDF -883)

66. നടക്കാവ് -അഗ്നിവേശ് എസ് ചെറോത്ത് (UDF) 860, (BJP -682)

67. വെള്ളയില്‍ -സൗഫിയ (UDF) 2183, (LDF -988)

68. തോപ്പയില്‍ -ലൈല ബൈജു (LDF) 2354 (UDF -1750)

69. ചക്കോരത്തുകുളം -എന്‍ ശിവപ്രസാദ് (NDA) 1463, (LDF -1255)

70. കാരപ്പറമ്പ് -നവ്യ ഹരിദാസ് (NDA) 1197, (LDF -758)

71. ഈസ്റ്റ് ഹില്‍ -ശ്രീജ സുരേഷ് (UDF) 1209, (BJP -1124)

72. അത്താണിക്കല്‍ -ആഷിക ടീച്ചര്‍ (LDF) 1427, (BJP -1161)

73. വെസ്റ്റ് ഹില്‍ -കെ സരിത (UDF) 1896, (LDF -1891)

74. എടക്കാട് -ഷൈനി (LDF) 2208, (UDF -1474)

75. പുതിയങ്ങാടി -പി പ്രസീന (LDF) 1932, (UDF -1870)

76. പുതിയാപ്പ -നിഷിത ശിവന്‍(LDF) 2922, (BJP -2607)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330968/local-body-elections-kozhikode-corporation-ldf-victory)