Kollam
കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയില്‍; കൊല്ലത്ത് റബര്‍ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം
ഗുളിക റബ്ബര്‍ പോലെ വളയുന്നു, കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; ക്ലാപ്പന പഞ്ചായത്തില്‍ രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു
കയ്യാങ്കളി വേണ്ടായിരുന്നു ....; കൊല്ലത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് ഓട്ടോറിക്ഷ ഡ്രൈവറുടെ മർദ്ദനം; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
ദുരന്തം വഴിമാറി; കൊല്ലം തേവലക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി
ഒരിക്കൽ പോലും കൈവിറച്ചില്ലേ? പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി, കൊലപാതകത്തിന്റെ വിവരം ഫേസ്ബുക്കിൽ വിശദീകരിച്ചു...!
വല്ലാത്ത ചങ്ങായി തന്നെ ...! 15 വർഷം സിബിഐയുടെ കണ്ണിൽ പെടാതെ നടന്നു; ബാങ്ക് തട്ടിപ്പ് കേസിൽ ഒടുവിൽ മലയാളി പിടിയിൽ
പിഞ്ചു പൈതങ്ങളല്ലേ ഉള്ളിലുള്ളത് .....; ഊരിത്തെറിക്കാറായ ടയറുമായി സ്കൂൾ ബസിന്റെ അപകട യാത്ര, ദുരന്തം ഒഴുവാക്കിയത് എം വി ഡി വളണ്ടിയർമാർ
സമയം പൊല്ലാപ്പാകുന്നു ....; സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിലിട്ട് മർദ്ദിച്ച് മറ്റൊരു ബസ്സിലെ ക്ലീനർ, കേസ്
രാത്രി മുഴുവൻ അമ്മയെ പരിചരിച്ചു; ഉറക്കക്ഷീണത്തിൽ ക്ലാസിൽ കിടന്നുറങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ പുസ്തകം കൊണ്ട് തലക്കടിച്ചതായി പരാതി
അഞ്ചൽ സ്കൂളിലെ മഞ്ഞപ്പിത്തബാധ; വിദ്യാർത്ഥികളിൽ നിന്ന് രക്ഷിതാക്കളിലേക്കും വ്യാപിക്കുന്നു, മെഡിക്കൽ പരിശോധന ഇന്നും തുടരും
കടുത്ത നടപടികളിലേക്ക് എംവിഡി, നിലമേൽ സ്കൂൾ ബസ് അപകടം; വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും
'ഷോക്ക് അബ്സോർബർ ഇരുമ്പ് കമ്പിയില്‍ കെട്ടിവെച്ച നിലയിൽ'; നിലമേല്‍ സ്കൂൾ ബസ് അപകടം; സ്കൂളിന്റെ ഭാഗത്ത് അനാസ്ഥയെന്ന് എം വി ഡി
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം; അപകടത്തിൽപെട്ടത് വിവാഹച്ചടങ്ങിനെത്തിയ സുഹൃത്തുക്കൾ
ദൈവം കാത്തു ......; വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ശബ്ദം കേട്ട് മകനുമായി വീട്ടമ്മ ഇറങ്ങിയോടി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ബിൽജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയിൽ തുടിക്കും; ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി, അടുത്ത 48 മണിക്കൂർ നിർണായകം
സ്വന്തം അമ്മ അല്ലായിരുന്നോ അത്.....; മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് മർദ്ദനം, മാതാവിന്റെ ആത്മഹത്യയിൽ മകൻ അറസ്റ്റിൽ
ജീവൻ ആണേ കൈയ്യിൽ ....! ഡോറിൽ വസ്ത്രം കുടുങ്ങി റോഡിൽ വീണ മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്; വിദ്യാർഥിനിയെ കൊണ്ട് ബസ് സഞ്ചരിച്ചത് അര കിലോമീറ്റർ












































