Kerala
'രാജ്യം സിഎഎയ്ക്ക് ഒപ്പം, ഞാനും സിഎഎക്ക് ഒപ്പം, ജയ് ഭാരത്': ആനന്ദ് തിരുമല ബിജെപി വേദിയില്‍ നില്‍ക്കുന്നതിന്റെ ചിത്രം പുറത്ത്
നൂറു രൂപയാണ് പ്രശ്നം....! 100 രൂപയെ ചൊല്ലിയുള്ള തർക്കം അതിരുകടന്നു: കോഴിക്കോട് യുവാവിന് കുത്തേറ്റു, കേസെടുത്ത് പൊലീസ്
'മണ്ണ് മാഫിയയില്‍പ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാത്രം മഠയന്മാരല്ല ഞങ്ങള്‍, ആനന്ദ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി അറിയില്ല' - കരമന ജയന്
പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കി പ്രചരണം ആരംഭിച്ചു, ഒടുവില്‍ സീറ്റ് നിഷേധിച്ചു; ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു
ജീവനെടുത്തൂ ....! സിഗരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം; മർദ്ദനമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
എത്രകാലം ഒളിവിൽ കഴിയും...: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം; കോഴിക്കോട് പയ്യോളി സ്വദേശി അറസ്റ്റിൽ
പാലത്തായി പീഡനക്കേസ്: ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്
അയക്കൂറേ നീ അറിയുന്നുണ്ടോ വല്ലതും ...! ചോറിനൊപ്പം അയക്കൂറ കിട്ടിയില്ല; കോഴിക്കോട് ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാർക്ക് പരിക്ക്
എല്ലാം മുകളിലാ, അതും ലിറ്റർ കണക്കിന് ....! കോഴിക്കോട് സ്വദേശിയുടെ വീടിന് മുകളില്‍ നിന്ന് ചാരായവും വാഷും പിടികൂടി
'നാടിനും വീടിനും വേണ്ടാത്ത ഒരു വ്യക്തിയായി ജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്, ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണ്' - ആത്മഹത്യാ കുറിപ്പ്
ലീഗ്, എസ്ഡിപിഐ പ്രവർത്തകർ കേസ് ആട്ടിമറിക്കാൻ ശ്രമിച്ചു; പാലത്തായി പീഡനക്കേസ് വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ
ശ്ശെടാ....! വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ വളര്‍ത്തു നായ കടിച്ചു; പ്രചാരണം നിര്‍ത്തി ആശുപത്രിയില്‍
'ഏറെ സന്തോഷകരമായ വിധിയാണ്, ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായി' - പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി
എസ്ഐആറിൽ സിപിഐ എം സുപ്രീംകോടതിയിലേക്ക്; 'വോട്ടർപട്ടിക നിർമാണത്തിൽനിന്ന് ആരും വിട്ടുനിൽക്കരുത്' - എം വി ഗോവിന്ദൻ
ഇനി അകത്തുതന്നെ ...: പാലത്തായി പീഡനക്കേസ്, അധ്യാപകനും ബിജെപി നേതാവുമായ പ്രതി കെ പത്മരാജന് മരണം വരെ ജീവപര്യന്തം
ഒറിജിനലിനെ വെല്ലും ....! കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ













































