Crime
കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്ന് അയൽവാസി; കൊല്ലപ്പെട്ടയാളുടെ ഭാര്യ താമസിക്കുന്നത് പ്രതിക്കൊപ്പം
കോഴിക്കോട് സൈബർ തട്ടിപ്പ്; പ്രധാന പ്രതി ബിഹാറിൽ ചോമ്പാല പൊലീസിന്റെ പിടിയിൽ, അറസ്റ്റ് അഴിയൂർ സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ
അച്ഛനെ തപ്പി പൊലീസ് .....പനത്തടി പാറക്കടവിൽ മകൾക്ക് നേരെയുള്ള ആസിഡ് ആക്രമണം; ഒളിവിൽ പോയ പിതാവിനായി അന്വേഷണം ഊർജിതം
സമൂസ വാങ്ങാന്‍ മറന്നു, ഭർത്താവിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച് ഭാര്യയും ഭാര്യവീട്ടുകാരും; കേസെടുത്ത് പൊലീസ്
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കുരങ്ങന്മാർ എടുത്തുക്കൊണ്ടുപോയി; രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
'റീച് കിട്ടാൻ വേണ്ടി മാത്രം'; കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ തനിക്കുനേരെയുണ്ടായ അതിക്രമത്തിന്റെ വിഡിയോ പങ്കുവച്ച യുവതിക്കെതിരെ സൈബര്‍ അറ്റാക്ക്
നഴ്സിങ് വിദ്യാര്‍ത്ഥി എന്ന വ്യാജേന ആശുപത്രിയില്‍ കയറി, ഇഞ്ചക്ഷൻ നൽകി കുഞ്ഞുങ്ങളെ പരിചരിച്ചു; തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ
ഭാര്യയുടെ ചികിത്സയ്ക്ക് ആശുപത്രിയിലെത്തി, എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് പിന്നാലെ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം; ഭർത്താവ് അറസ്റ്റില്‍
നടുക്കം ....! റെയില്‍വേ സ്റ്റേഷനില്‍ നിന്ന യുവതിയെ തോക്ക് ചൂണ്ടി കൂട്ടബലാല്‍സംഗം ചെയ്തു; പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തി
സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം, തലയിലും മുഖത്തും പരിക്ക്; പരാതിയുമായി മാതാപിതാക്കൾ
പട്ടാപ്പകൽ ജ്വല്ലറിയിൽ കയറി തോക്ക് ചൂണ്ടി കവർച്ചാശ്രമം, ഉടമ ചാടി പുറത്തിറങ്ങിയതോടെ ശ്രമം പരാജയപ്പെട്ടു; അഞ്ചംഗ സംഘം പിടിയിൽ
മക്കളോട് വേണായിരുന്നോ ഈ ക്രൂരത? ഭാര്യയുമായി തർക്കം, വീടുവിട്ടിറങ്ങിയ യുവാവ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
ഓണക്കളി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ കളിയാക്കി, പിന്നാലെ ഭീഷണി; ചോദിക്കാനെത്തിയ അമ്മയെ ആക്രമിച്ച യുവാവ് പിടിയിൽ
ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി ഉൾപ്പെടെ നാല് പേര് അറസ്റ്റില്‍
വീട്ടില്‍ കയറി രണ്ടാം ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് ആദ്യ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി
കണ്ണൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച അച്ഛൻ അറസ്റ്റിൽ; പ്രകോപിപ്പിച്ചത് അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത്













































